[vc_row][vc_column]
Trending Now
Let’s Talk Politics!
ARYA A JAre you into Politics? Which political party do you belong to? Do you cast your vote? What is your take...
[pvcp_website_count]
READ AGAIN
LATEST REVIEWS
Locked Out
Namitha Eliza Raju
I still remember the day when the regular classes were suspended due to corona outbreak. At noon we were at the nearby...
Let’s Talk Politics!
ARYA A JAre you into Politics? Which political party do you belong to? Do you cast your vote? What is your take...
കറിവേപ്പ്
Tess J S
കുറ്റിച്ചെടിയായി വളരുന്ന ഇവ റൂട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്നവയാണ് ഇവ. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് കാര്‍ബോഹൈഡ്രേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, നാരുകള്‍, വിറ്റാമിന്‍...
LATEST REVIEWS
PERFORMANCE TRAINING
നാടറിയും കാടും, കടലറിയും കാടും
Tess J S
ദൃശ്യവും അദൃശ്യവുമായ അനേകായിരം ജീവജാലങ്ങള്‍, വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍ തുടങ്ങി ജൈവവൈവിധ്യത്തിന്റെ സമ്പല്‍ സമൃദ്ധിയുടെ കലവറയാണ് വനങ്ങള്‍. കാടിന്റെ മക്കളായി, സംരക്ഷകരായി കാടുകളില്‍ അധിവസിക്കുന്ന നല്ലൊരു വിഭാഗം മനുഷ്യരും, അതിന്റെ...
അരളി
Tess J S
വിഷസസ്യങ്ങളെയും ഔഷധനിര്‍മ്മാണത്തിനായി ആയൂര്‍വേദത്തില്‍ ഉപയോഗപ്പെടുത്തിവരുന്നു. അത്തരത്തിലുള്ള ഒരു പൂമരമാണ് അരളി. ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഇവ അപ്പോസൈനേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. വെള്ള, ചുവപ്പ്, റോസ്, മഞ്ഞ എന്നീ നിറങ്ങളില്‍ അരളിയുടെ പൂക്കള്‍...
പച്ച
Sheen Thankalayam
നഗ്നമേനിയില്‍ കുത്തിയ
'പച്ച'യുടെ വിടവുകള്‍
നയനമോഹനം കാന്തികപ്രാഭവം
നിറച്ചാര്‍ത്തിന്റെ ഈ ലഹരി
ഉണര്‍ത്തുപാട്ടിന്റെ ഗൃഹാതുരത്വം
നിറക്കാഴ്ചയുടെ പ്രണയസംഗീതം
നവീനതയുടെ മേലങ്കിപോല്
പഴമയുടെ പെരുമയ്ക്കുവെണ്ചാമരം
എന്റെ പുഴയ്ക്കു നിറം പച്ച
പച്ചപുതച്ച നെല്‍പ്പാടങ്ങളും
ചെടികളും മരങ്ങളും മഴയുമെല്ലാം
ജീവിത പാഠമേവം പച്ചയായിരുന്നു
ദ്രുതതാളം നിലച്ചയെന്റെ പ്രവാസത്തില്‍
വേഷപതര്ച്ച നിറഞ്ഞാടി
മരുഭൂമിയിലെ ജീവിത സമരമിത്തിരി
മരുപ്പച്ചയുടെ...
തൂക്കണാംകുരുവി / ആറ്റക്കുരുവി
Tess J S
കൂട് നിര്‍മ്മാണത്തില്‍ അതിവിദഗ്ദരായ ആറ്റക്കുരുവികള്‍ സുന്ദരന്മാരുമാണ്. കൂടുകൂട്ടുന്ന കാലത്ത് ആണ് പക്ഷികളുടെ തലയില്‍ കാണപ്പെടുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള തലപ്പാവ് ഇവയ്ക്കു പ്രകൃതി നല്കിയ സൗഭാഗ്യമാണ്. പെണ് പക്ഷികള്‍ക്കും ആണ്‍പക്ഷികള്‍ക്കും മഞ്ഞ കലര്‍ന്ന...
പൂച്ച
Tess J S
ഫെലിസ് കാഫ്റ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പൂച്ച മാര്‍ജ്ജാര കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളുടെ ശരാശരി ആയുസ് 20 വര്‍ഷം വരെയാണ്. 7 കിലോഗ്രാം വരെ...
HOLIDAY RECIPES
WRC RACING
HEALTH & FITNESS
[pvcp_1]
[/vc_column_text][/vc_column][/vc_row]