LATEST ARTICLES

ഒരു ക്യാമറ വാങ്ങണം. ഏതാണ് നല്ലത്?എനിക്ക് ഏറ്റവും കൂടുതൽ തവണ ഉത്തരം പറയേണ്ടിവന്നിട്ടുള്ള ചോദ്യമാണിത്; ഒപ്പം ഉത്തരം പറയുവാൻ ഏറ്റവും ബുദ്ധിമുട്ടിയിട്ടുള്ളതും! കാരണങ്ങൾ പലതാണ്. ഒന്നാമത് മാർക്കറ്റിൽ ഇറങ്ങുന്ന എല്ലാ ക്യാമറകളും കാണുവാനോ ഉപയോഗിച്ചു നോക്കുവാനോ സാധിക്കാറില്ല എന്നതു തന്നെ.  ഇത് ഒരു ജനറലായ ചോദ്യമാണെന്നതും, ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങളെ മാത്രം...
https://www.youtube.com/watch?v=EHWuEzYVRys
https://www.youtube.com/watch?v=rPfpDIdaSi0
https://www.youtube.com/watch?v=N44BuXsXMNc
Class - 1 ക്യാമറ             എന്താണ് ക്യാമറ? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദൃശ്യങ്ങളെ പകർത്തുന്ന ഒരു ഉപകരണമാണ് ക്യാമറ. ഇനി ദൃശ്യത്തെ എങ്ങിനെയാണ് ക്യാമറ പകർത്തുന്നത് എന്ന് ആദ്യം അറിഞ്ഞിരിക്കുന്നത്നല്ലതാണ്. എല്ലാ കമ്പനികളുടേയും ക്യാമറയുടെ ബേസിക് ടെക്‌നിക് ഒന്നാണ്. പ്രകാശം ഒരു വസ്തുവിൽ തട്ടി പ്രതിഫലിച് അത് നമ്മുടെ കണ്ണിന്റെ റെറ്റിനയിൽ പകർത്തപ്പെടുമ്പോളാണ്...
Class - 6 4. IMAGE SENSOR നമ്മൾ എല്ലാവരും ക്യാമറയെ പറ്റി സംസാരിക്കുമ്പോൾ ഏറ്റവും അധികം ചോദിച്ചറിയുന്നത്  "ആ ക്യാമറ എത്ര മെഗാപിക്‌സലാ" എന്നണ്, ശരിയല്ലേ! എന്താണ് പിക്ക്സൽ? ഓരോ ഫോട്ടോയും ഒരുപാടു സമചതുരങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്. ഒരു ഫോട്ടോയെടുത്ത് ഫോട്ടോഷോപ്പിലോ മറ്റേതെങ്കിലും എഡിറ്റിംഗ് സോഫ്റ്റ് വെയറിലോ ഓപ്പൺചെയ്ത് സൂം ചെയ്ത് നോക്കിയാൽ നമുക്ക് ഒരുപാട് കള്ളികൾ കാണാം....
Class - 2 ഒരു ക്യാമറയിലൂടെ ലഭിക്കുന്ന ഫോട്ടോയെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട 11 ഘടകങ്ങൾ ഉണ്ട്. അവയെ നമുക്ക് പരിചയപ്പെടാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കു. LENSE FLIP-UP MIRROR PENTA PRISM SHUTTER SENSOR VIEW FIDER ISO SHUTTER SPEED RING SHUTTER RELEASE MODE DIAL APERTURE ഇത്രയുമാണ് ഒരു ഫോട്ടോയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ. Source: http://slrstudy.blogspot.com
Lesson - 3 ഇനി നമുക്ക് ക്യാമറയിലെ ഫോട്ടോയെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ ഓരോന്നായി വിശദമായി പരിചയപ്പെടാം. LENSE പലവിധം ലെൻസുകളെ കുറിച്ച് നാം സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. അതിൽ എല്ലാവർക്കും പരിചയമുള്ള രണ്ടു ലെൻസാണ് കോൺകേവ് ലെൻസും കോൺവെക്സ് ലെൻസും. മുകളിലുള്ള ചിത്രം അത് നിങ്ങളെ വീണ്ടും ഓർമിപ്പിക്കും. കോൺവെക്സ് ലെൻസ് പ്രകാശത്തെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുകയും കോൺകേവ് ലെൻസ്...
Class - 4 ക്യാമറയിലെ ലെൻസിനെ പറ്റി കഴിഞ്ഞ പാഠത്തിൽ മനസ്സിലാക്കിയല്ലോ. അടുത്തത് നമുക്ക് ക്യാമറയിലെ മിറർ എങ്ങിനെ ഫോട്ടോയെ നിയന്ത്രിക്കുന്നു എന്നു പഠിക്കാം. മിററിനെ പറ്റി പഠിക്കുമ്പോൾ പെന്റാപ്രിസവും വ്യൂ ഫൈഡറും   കൂടി മനസ്സിലാക്കണം. 2. MIRROR ,  PENTA PRISM AND VIEW FINDER      ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്ന കണ്ണാടി ആവശ്യാനുസരണം മുകളിലേക്കും താഴേക്കും മടക്കാവുന്ന...
Lesson - 5 ഒരു ക്യാമറയിലെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഷട്ടർ. ക്യാമറയിൽ ഷട്ടർ വഹിക്കുന്ന പങ്ക് വലുതാണ്. ഇനി നമുക്ക് ഷട്ടർ പരിചയപ്പെടാം. 3. SHUTTER ക്യാമറയിൽ പതിയുന്ന ഇമേജിന്റെ സ്വഭാവം നിശ്‌ചയിക്കാൻ ഷട്ടർ ആണ് ഒരു പങ്ക് വഹിക്കുന്നത്. ഇമേജിനെ നിശ്ചല മായും മോഷൻ എഫക്ട് ആയും എടുക്കാൻ ഷട്ടറിന്റെ യൂണിറ്റിൽ വരുത്തുന്ന മാറ്റം ആണ് സഹായിക്കുന്നത്. (ചിത്രം c) ചെറിയ...