Class – 2
ഒരു ക്യാമറയിലൂടെ ലഭിക്കുന്ന ഫോട്ടോയെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട 11 ഘടകങ്ങൾ ഉണ്ട്. അവയെ നമുക്ക് പരിചയപ്പെടാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കു.
- LENSE
- FLIP-UP MIRROR
- PENTA PRISM
- SHUTTER
- SENSOR
- VIEW FIDER
- ISO
- SHUTTER SPEED RING
- SHUTTER RELEASE
- MODE DIAL
- APERTURE
ഇത്രയുമാണ് ഒരു ഫോട്ടോയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ.
Source: http://slrstudy.blogspot.com