പാമ്പ്
Tess J S
മനുഷ്യന്‍ വളരെയധികം പേടിയോടെ നോക്കിക്കാണുന്ന ഉരഗജീവിയാണ് പാമ്പ്. ലോകത്തിലാകെ മൂവായിരത്തോളം ഇനങ്ങളില്‍ വിവിധതരം പാമ്പുകള്‍ കാണപ്പെടുന്നു. അണലി, ശംഖുവരയന്‍, മൂര്‍ഖന്‍ എന്നിവയാണ് ഇന്ത്യയിലെ വിഷമേറിയ പാമ്പുകള്‍. വിഷമുള്ള പാമ്പുകളില്‍ ഏറ്റവും...
പരുന്ത്
Tess J S
കേരളത്തില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടിനം പരുന്തുകളാണ് കൃഷ്ണപ്പരുന്തും ചക്കിപ്പരുന്തും. 60 ല്‍ അധികം പക്ഷികള്‍ ഉള്‍പ്പെടുന്ന അസിപ്രിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന പക്ഷികളാണ് ഇവ. വളരെ ഉയരത്തില്‍ വളരുന്ന മരങ്ങളിലാണ് സാധാരണയായി...
Camera Selection
ഒരു ക്യാമറ വാങ്ങണം. ഏതാണ് നല്ലത്?എനിക്ക് ഏറ്റവും കൂടുതൽ തവണ ഉത്തരം പറയേണ്ടിവന്നിട്ടുള്ള ചോദ്യമാണിത്; ഒപ്പം ഉത്തരം പറയുവാൻ ഏറ്റവും ബുദ്ധിമുട്ടിയിട്ടുള്ളതും! കാരണങ്ങൾ പലതാണ്. ഒന്നാമത് മാർക്കറ്റിൽ ഇറങ്ങുന്ന എല്ലാ ക്യാമറകളും...
ഉപ്പന്‍/ചെമ്പോത്ത്
Tess J S
ഉപ്പന്‍, ചെമ്പോത്ത്, ചകോരം എന്നിങ്ങനെ നിരവധി വിളിപ്പേരുകളില്‍ ഈ പക്ഷി അറിയപ്പെടുന്നു. ചെമ്പിച്ച നിറത്തിലുള്ള ചിറകുകളും കറുത്ത നീണ്ട വാലും ചുവന്ന കണ്ണുകളും ഇവയെ തിരിച്ചറിയുവാന്‍ സഹായിക്കുന്നു. ഇന്ത്യയിലെ എല്ലാ...
നവവര്‍ഷപ്രതീക്ഷ
Arya A J
വരികയായി പുതുവര്‍ഷം
എണ്ണമറ്റ പ്രതീക്ഷകളേന്തി
മനസ്സില്‍ കൂട്ടുന്ന സഹസ്ര
സ്വപ്നങ്ങളുമായി....
നാളുകള്‍ മുന്‍പേ
പുഞ്ചിരിച്ചൊരാ ഹൃദയം
ശൂന്യതയിലാറാടിയപ്പോള്‍,
ദൂരെ നിന്നും മന്ദഹസിച്ചൊരാ
ചെറു പുഷ്പങ്ങള്‍;
ഇന്നവ വ്യസനിപ്പൂ,
ചിരിക്കാന്‍ കൊതിപ്പൂ...
വറ്റാനൊരുങ്ങിയ ആ കണ്ണീരില്‍
ആരെയും നീറിക്കും ഉപ്പുരസം.
എങ്കിലും കഠിന ഹൃദയറനവധി,
അലിയില്ല, നീറില്ല...
അവരുടെ ഹൃദയം
പാറയാണവിടം
കരിങ്കല്‍കോട്ടകള്‍...
ചിതറിയ ചില്ലുകൂട്ടിന്‍ മുന്‍പില്‍,
മങ്ങിയ...
ഉറുമ്പ്
Tess J S
ലോകത്ത് ധ്രുവപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ഉറുമ്പുകളെ കാണാന്‍ കഴിയും. ഉറുമ്പുകളുടെ കൂട്ടത്തെ നയിക്കുന്നത് കൂട്ടിലെ റാണിയാണ്. റാണിയുറുമ്പിന്റെ മക്കളാണ് ഉറുമ്പിന്‍ കൂട്ടിലെ മറ്റ് ഉറുമ്പുകളെല്ലാം. ഉറുമ്പുകളുടെ കൂടൊരുക്കല്‍ വളരെ രസകരമാണ്. റാണി...
പൊന്മാന്‍
Tess J S
കൊറാഫിഫോര്‍മിസ് എന്ന പക്ഷിവര്‍ഗത്തിലെ അംഗമാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന പൊന്മാന്‍. ഇവയുടെ ശരീരത്തിന് പച്ചയും നീലയും കലര്‍ന്ന നിറമാണ്. നീണ്ട കൂര്‍ത്ത കൊക്ക് ജലാശയങ്ങളില്‍ നിന്നും ചെറു മത്സ്യങ്ങളെ...
കാണ്ടാമൃഗം
Tess J S
ലോകത്തിലാകെ അഞ്ചിനം കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്നു. മൂന്നുകുളമ്പുള്ള ജീവിയായ ഇവ റൈനോസിറ്റോറിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്. അഞ്ചിനം കാണ്ടാമൃഗങ്ങളില്‍ മൂന്നിനം ഏഷ്യയിലും രണ്ടിനം ആഫ്രിക്കയിലുമാണ് കാണപ്പെടുന്നത്. വളരെ വലിപ്പമുള്ള ശരീരത്തിനുടമകളാണിവ. സസ്യഭുക്കുകളായ ഇവയ്ക്ക്...
ഓണ്‍ലൈന്‍ മരുപ്പച്ചകള്‍ അഥവാ ക്ഷുഭിത യൗവനങ്ങളുടെ തടവറ
Sheen Thankalayam
അതിഭാവുകത്വവും തീവ്രവൈകാരികതയും നിറഞ്ഞ സമകാലീന ലോകജീവിതത്തിലെ നവജാതശിശുവാണ് ഓണ്‍ലൈന്‍ മീഡിയ. പരമ്പരാഗത മീഡിയയുടെ ഭാഗമായ പത്രം, മാസിക, എഴുത്ത്, റേഡിയോ, ടെലിവിഷന്‍, തുടങ്ങിയവയില്‍നിന്നും ഇന്റര്‍നെറ്റിന്റെ അപാരസാദ്ധ്യതകളിലേക്കുള്ള ചുവടുമാറ്റം കാലത്തിന്റെ അനിവാര്യതയാണ്. ലോകമെങ്ങും...
ഭീമന്‍ പാണ്ട
Tess J S
എലിയുറോ പോഡോ മെലാനോല്യൂക്ക എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഭീമന്‍ പാണ്ട ലോക പ്രകൃതി സംരക്ഷണ സമിതിയുടെ ഔദ്യേഗിക ചിഹ്നം കൂടിയാണ്. ചൈന, ഉത്തര സെച്‌വാന്‍ മലനിരകള്‍, തിബറ്റ് എന്നിവിടങ്ങളില്‍...