[vc_row][vc_column]
Trending Now
Let’s Talk Politics!
ARYA A JAre you into Politics? Which political party do you belong to? Do you cast your vote? What is your take...
[pvcp_website_count]
READ AGAIN
LATEST REVIEWS
അര്‍ക്ക നിദര്‍ശനം
സൃഷ്ട വസ്തുവാം സൂര്യന്
അനുസരണത്തിന് മാതൃകയല്ലോ
ഇന്നൊളിച്ചൂ കളിച്ചീടിലും നാളെ-
പ്പുലരുമ്പോളയര്ന്നിടുന്നു.
അന്ധകാരത്തിന് പാതയില്‍ കുഴങ്ങിയ
ജനത്തിനു വെളിച്ചം പകര്‍ന്ന
യേശുവേപ്പോല്‍ സൂര്യനും ഭൂവിന്
ദൃഷ്ടാന്തമായ് പുലരിയിലുയരുന്നു.
സൂര്യനേകും പ്രകാശ കിരണം
ലോകജനത്തിനേകുന്നു ഭൗതിക സുഖം
കാല്‍വരിയില്‍ ജ്വലിച്ച പ്രഭയോ
ജനത്തിനേകി ആത്മസുഖം
അര്‍ക്കന്‍ തന് ദേബഹമെരിച്ചും
അന്യര്ക്കേകുന്നു സന്തോഷം
കാല്‍വരിനാഥന്‍ പാപികള്‍തന്‍
രക്ഷയ്ക്കായേകി...
A Sound Mind In A Sound Body
Namitha Eliza Raju
A sound body can heal the problems of mind in a much better way. The wounds that occurred in the mind can...
Let’s Talk Politics!
ARYA A JAre you into Politics? Which political party do you belong to? Do you cast your vote? What is your take...
Section 3
സ്റ്റീവ് ഇര്വിന്
Arya A J
'ദ ക്രോക്കൊഡൈല്‍ ഹണ്ടര്‍' എന്ന അപരനാമത്തില്‍ പ്രസിദ്ധനായ സ്റ്റീവ് ഇര്വിന്, ഒരു പ്രകൃതി ശാസ്ത്രജ്ഞന്, ജന്തുശാസ്ത്രജ്ഞന്, ഹെര്‍പ്പറ്റോളജിസ്റ്റ് എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. ജന്തുക്കള്‍ക്കും ഉരഗങ്ങള്‍ക്കുമിടയിലുള്ള ഇര്‍വിന്റെ ജീവിതം...
READ AGAIN
LATEST REVIEWS
PERFORMANCE TRAINING
Photography3
https://www.youtube.com/watch?v=EHWuEzYVRys
ഉപ്പൂപ്പന്
Tess J S
ആരെയും മോഹിപ്പിക്കുന്ന കിരീടവും അഴകാര്‍ന്ന ശരീരവും ഉപ്പൂപ്പന്റെ പ്രത്യേകതയാണ്. ഇന്ത്യ മുഴുവന്‍ കണ്ടുവരുന്ന ഈ പക്ഷി ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ധാരാളമായുണ്ട്.
ഇതിന്റെ ദേഹം മുഴുവനും മങ്ങിയ ഓറഞ്ച് നിറവും, ചിറകുകളില്‍...
ഓണസ്മൃതികള്‍
മനുഷ്യന് സമൂഹമൊന്നായി സന്തോഷിക്കുന്നതിനുള്ള അവസരമാണല്ലോ ആഘോഷങ്ങള്‍. ആഘോഷമെന്നു കോള്‍ക്കുമ്പോള്‍ തന്നെ കേരളീയന്റെ മനസ്സില്‍ ഓടിയെത്തുന്നത് ഓണത്തെകുറിച്ചുള്ള മധുരസ്മരണകളായിരിക്കാം.
കേരളത്തിന്റെ ദേശീയ ഉത്സവമാണല്ലോ ഓണം. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ കേരളീയര്‍ ഒന്നടങ്കം ജാതിമതഭേദമന്യേ ഓണം ആഘോഷിക്കുന്നു. അത്തം...
പാഷന് ഫ്രൂട്ട്
Tess J S
പാസിഫ്ളോറ എഡുലിസ്, പാസിഫ്ളോറ എഡുലിസ് ഫ്ളെവിക്കാര്‍പ്പ, പാസിഫ്ളോറ ക്വാഡ്രാങ്കുലാരിസ്, പാസിഫ്ളോറ ലിങ്കുലാരിസ്, പാസിഫ്ളോറ മൊള്ളിസിമ എന്നിങ്ങളെ വ്യത്യസ്ഥയിനങ്ങളിലായി പാഷന് ഫ്രൂട്ട് കാണപ്പെടുന്നു. പാസിഫ്ളോറേസ്യെ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ഭൗമോപരിതലത്തില്‍...
കരിനൊച്ചി
Tess J S
നീലനിറത്തിലുള്ള പൂക്കളോട് കൂടിയാണ് കരിനൊച്ചി കാണപ്പെടുന്നത്. പൂക്കളുടെ നിറത്തിനനുസരിച്ച് കരിനൊച്ചി, വെള്ളെനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരിച്ചിരിക്കുന്നു. ഇവ നാല് മീറ്റര്‍ വരെ ഉയരത്തില്‍ ശാഖകളായി വളരുന്നു. ശാഖകളുടെ...
HOLIDAY RECIPES
WRC RACING
HEALTH & FITNESS
BUSINESS
[pvcp_1]
[/vc_column_text][/vc_column][/vc_row]