Sunday, May 5, 2024
iNspiro

സ്വര്‍ഗ്ഗമോ…? നരകമോ…?

കിഴക്കിന്‍ ഉന്നതത്തില്‍ സൂര്യപ്രഭ പൊട്ടി വിടര്‍ന്ന നേരത്തീ ഭൂവിന് ഭാരമേകുവാനോ ഒരു ജന്മം കൂടി ഉച്ചസ്തരം കരഞ്ഞുകൊണ്ടവതരിച്ചു അശുദ്ധി നിറഞ്ഞയീ ലോകത്തിന്‍ വിസ്തൃതി കൂട്ടുവാനോ, കുറയ്ക്കുവാനോ അറിഞ്ഞിടുവാന്‍ കഴിയില്ലയീ നേരം അറിയാവുന്നതൊരു കരച്ചില്‍ മാത്രം. ആദം ഹവ്വ ഇവരുടെ പാപത്തിന്‍ ഫലമാം പഴത്തിന്‍ കറയാലോ ഇവന്‍ കണ്ണീര്‍...

Fear of Pain

Arya A J A  fear so horribly haunting But only for those fearful Outbursting from the terror That mind is yet to witness. Love whose sins disguised in vain Can...

To Be Done

Arya A J Tears sparkling down the cheeks Hiding the sorrows, keeping mum Noone hears what it speaks Letting go a silent song to hum   “Pain is for gain",...

THE DAWN

Arya A J The glories of yesterday, worn out it was Enthrilling the joy of hope, at the eve The glare of light amidst the clouds A beauty...

അര്‍ക്ക നിദര്‍ശനം

സൃഷ്ട വസ്തുവാം സൂര്യന്‍ അനുസരണത്തിന്‍ മാതൃകയല്ലോ ഇന്നൊളിച്ചൂ കളിച്ചീടിലും നാളെ- പ്പുലരുമ്പോളയര്‍ന്നിടുന്നു. അന്ധകാരത്തിന്‍ പാതയില്‍ കുഴങ്ങിയ ജനത്തിനു വെളിച്ചം പകര്‍ന്ന യേശുവേപ്പോല്‍ സൂര്യനും ഭൂവിന് ദൃഷ്ടാന്തമായ് പുലരിയിലുയരുന്നു. സൂര്യനേകും പ്രകാശ കിരണം ലോകജനത്തിനേകുന്നു ഭൗതിക സുഖം കാല്‍വരിയില്‍ ജ്വലിച്ച പ്രഭയോ ജനത്തിനേകി ആത്മസുഖം അര്‍ക്കന്‍ തന്‍ ദേബഹമെരിച്ചും അന്യര്‍ക്കേകുന്നു സന്തോഷം കാല്‍വരിനാഥന്‍ പാപികള്‍തന്‍ രക്ഷയ്ക്കായേകി...

നവവര്‍ഷപ്രതീക്ഷ

Arya A J വരികയായി പുതുവര്‍ഷം എണ്ണമറ്റ പ്രതീക്ഷകളേന്തി മനസ്സില്‍ കൂട്ടുന്ന സഹസ്ര സ്വപ്നങ്ങളുമായി.... നാളുകള്‍ മുന്‍പേ പുഞ്ചിരിച്ചൊരാ ഹൃദയം ശൂന്യതയിലാറാടിയപ്പോള്‍, ദൂരെ നിന്നും മന്ദഹസിച്ചൊരാ ചെറു പുഷ്പങ്ങള്‍; ഇന്നവ വ്യസനിപ്പൂ, ചിരിക്കാന്‍ കൊതിപ്പൂ... വറ്റാനൊരുങ്ങിയ ആ കണ്ണീരില്‍ ആരെയും നീറിക്കും ഉപ്പുരസം. എങ്കിലും കഠിന ഹൃദയറനവധി, അലിയില്ല, നീറില്ല... അവരുടെ ഹൃദയം പാറയാണവിടം കരിങ്കല്‍കോട്ടകള്‍... ചിതറിയ ചില്ലുകൂട്ടിന്‍ മുന്‍പില്‍, മങ്ങിയ...

നിത്യസ്‌നേഹം

യേശുവിന്‍ ശബ്ദം ഉയരുന്നു നിന്‍നേര്‍ക്കായ് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്‍ പ്രിയ പുത്രാ ഞാന്‍ നിന്നെ സ്‌നേഹിച്ചപോല്‍ നീയും സ്‌നേഹിക്കൂ നിന്‍ അയല്‍ക്കാരനേയും ഓര്‍ത്തിടൂ നിന്‍ കൊഴിഞ്ഞുവീണ ദിനങ്ങള്‍ എങ്ങനെ വിഹരിക്കുന്നീ ലോകത്തില്‍ നീ ചരിക്കുന്നുവോ നീ എന്‍ പിന്നിലായ്? സ്മരിക്കൂ ഇവ രണ്ടും...

പച്ച

Sheen Thankalayam നഗ്നമേനിയില്‍ കുത്തിയ 'പച്ച'യുടെ വിടവുകള്‍ നയനമോഹനം കാന്തികപ്രാഭവം നിറച്ചാര്‍ത്തിന്റെ ഈ ലഹരി ഉണര്‍ത്തുപാട്ടിന്റെ ഗൃഹാതുരത്വം നിറക്കാഴ്ചയുടെ പ്രണയസംഗീതം നവീനതയുടെ മേലങ്കിപോല്‍ പഴമയുടെ പെരുമയ്ക്കുവെണ്‍ചാമരം എന്റെ പുഴയ്ക്കു നിറം പച്ച പച്ചപുതച്ച നെല്‍പ്പാടങ്ങളും ചെടികളും മരങ്ങളും മഴയുമെല്ലാം ജീവിത പാഠമേവം പച്ചയായിരുന്നു ദ്രുതതാളം നിലച്ചയെന്റെ പ്രവാസത്തില്‍ വേഷപതര്‍ച്ച നിറഞ്ഞാടി മരുഭൂമിയിലെ ജീവിത സമരമിത്തിരി മരുപ്പച്ചയുടെ...