Sunday, May 5, 2024
iNspiro

അര്‍ക്ക നിദര്‍ശനം

സൃഷ്ട വസ്തുവാം സൂര്യന്‍ അനുസരണത്തിന്‍ മാതൃകയല്ലോ ഇന്നൊളിച്ചൂ കളിച്ചീടിലും നാളെ- പ്പുലരുമ്പോളയര്‍ന്നിടുന്നു. അന്ധകാരത്തിന്‍ പാതയില്‍ കുഴങ്ങിയ ജനത്തിനു വെളിച്ചം പകര്‍ന്ന യേശുവേപ്പോല്‍ സൂര്യനും ഭൂവിന് ദൃഷ്ടാന്തമായ് പുലരിയിലുയരുന്നു. സൂര്യനേകും പ്രകാശ കിരണം ലോകജനത്തിനേകുന്നു ഭൗതിക സുഖം കാല്‍വരിയില്‍ ജ്വലിച്ച പ്രഭയോ ജനത്തിനേകി ആത്മസുഖം അര്‍ക്കന്‍ തന്‍ ദേബഹമെരിച്ചും അന്യര്‍ക്കേകുന്നു സന്തോഷം കാല്‍വരിനാഥന്‍ പാപികള്‍തന്‍ രക്ഷയ്ക്കായേകി...

FACES in TRUTH

Arya A J Passing through the tunnel of time, I saw , three dark faces with glittering smiles Mysterious grins upon their faces Crimson it was their eyes...

Fear of Pain

Arya A J A  fear so horribly haunting But only for those fearful Outbursting from the terror That mind is yet to witness. Love whose sins disguised in vain Can...

To Be Done

Arya A J Tears sparkling down the cheeks Hiding the sorrows, keeping mum Noone hears what it speaks Letting go a silent song to hum   “Pain is for gain",...

പച്ച

Sheen Thankalayam നഗ്നമേനിയില്‍ കുത്തിയ 'പച്ച'യുടെ വിടവുകള്‍ നയനമോഹനം കാന്തികപ്രാഭവം നിറച്ചാര്‍ത്തിന്റെ ഈ ലഹരി ഉണര്‍ത്തുപാട്ടിന്റെ ഗൃഹാതുരത്വം നിറക്കാഴ്ചയുടെ പ്രണയസംഗീതം നവീനതയുടെ മേലങ്കിപോല്‍ പഴമയുടെ പെരുമയ്ക്കുവെണ്‍ചാമരം എന്റെ പുഴയ്ക്കു നിറം പച്ച പച്ചപുതച്ച നെല്‍പ്പാടങ്ങളും ചെടികളും മരങ്ങളും മഴയുമെല്ലാം ജീവിത പാഠമേവം പച്ചയായിരുന്നു ദ്രുതതാളം നിലച്ചയെന്റെ പ്രവാസത്തില്‍ വേഷപതര്‍ച്ച നിറഞ്ഞാടി മരുഭൂമിയിലെ ജീവിത സമരമിത്തിരി മരുപ്പച്ചയുടെ...

സ്വര്‍ഗ്ഗമോ…? നരകമോ…?

കിഴക്കിന്‍ ഉന്നതത്തില്‍ സൂര്യപ്രഭ പൊട്ടി വിടര്‍ന്ന നേരത്തീ ഭൂവിന് ഭാരമേകുവാനോ ഒരു ജന്മം കൂടി ഉച്ചസ്തരം കരഞ്ഞുകൊണ്ടവതരിച്ചു അശുദ്ധി നിറഞ്ഞയീ ലോകത്തിന്‍ വിസ്തൃതി കൂട്ടുവാനോ, കുറയ്ക്കുവാനോ അറിഞ്ഞിടുവാന്‍ കഴിയില്ലയീ നേരം അറിയാവുന്നതൊരു കരച്ചില്‍ മാത്രം. ആദം ഹവ്വ ഇവരുടെ പാപത്തിന്‍ ഫലമാം പഴത്തിന്‍ കറയാലോ ഇവന്‍ കണ്ണീര്‍...

THE DAWN

Arya A J The glories of yesterday, worn out it was Enthrilling the joy of hope, at the eve The glare of light amidst the clouds A beauty...

ഭയം

Arya A J തെളിനീരിൽ കല്ലെറിഞ്ഞ് ഓളങ്ങൾ നെയ്യവേ, കൈത്തണ്ടിൽ നിന്ന് അറ്റു വീണ എന്തോ പതറിയ മനസ്സിന് താങ്ങായി. മുന്നിൽ കണ്ട ജല നിരപ്പെല്ലാം ഒരു ഭീമൻ കുമിള കണക്കെ പൊന്തി വന്നതു കാണേ... കുമിഞ്ഞുകൂടിയൊരാ മീൻ കൂട്ടം...