തിരുതാളി

Tess J S കോണ്‍വോള്‍വുലേസ്യെ സസ്യകുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സായ ഇപോമോയിയ ജനുസ്സില്‍ തിരുതാളിയെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇപോമോയിയ ഒബ്‌സ്‌കൂറ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. രാവിലെ വിരിയുന്ന പൂക്കള്‍ എന്നര്‍ത്ഥമുള്ള മോണിംഗ് ഗ്ലോറി വിഭാഗത്തിലാണ് ഇവയെ...

ദുരിയാന്‍

Tess J S ഒരു ചെറിയ ചക്കപ്പഴത്തിനോട് സാമ്യതയുള്ള ഇവയെ സ്വര്‍ഗത്തേപ്പോലെ സ്വാദിഷ്ഠവും, നരഗത്തേപ്പോലെ ഗന്ധവുമുള്ളതെന്നാണ് അറിയപ്പെടുന്നത്. കട്ടിയുള്ള മുള്ള് എന്നര്‍ത്ഥം വരുന്ന ഡുരിയോ എന്ന മലയ് പദത്തില്‍ നിന്നാണ് ഇവയ്ക്ക് ദുരിയാന്‍ എന്ന...

മഞ്ഞള്‍

Tess J S സിഞ്ചിബെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന സുഗന്ധവ്യജ്ഞനമാണ് മഞ്ഞള്‍. കുര്‍ക്കുമ ലോംഗ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുവായും, അണുനാശിനിയായും ഇവയെ ഉപയോഗിക്കുന്നു. മഞ്ഞളിന്റെ ഇലകള്‍ക്ക് ഇളം മഞ്ഞ കലര്‍ന്ന പച്ച നിറമാണ്....

മള്‍ബറി

Tess J S പത്തിലധികം സ്പീഷീസുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മള്‍ബറി കാണപ്പെടുന്നു. മൊറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നവയാണ്. ഇന്ത്യയില്‍ പട്ടുനൂലിന്റെ ഉല്പാദനത്തിനായി വ്യാവസായികാടിസ്ഥാനത്തില്‍ മള്‍ബറി കൃഷി...

കുന്നി

Tess J S അബ്രസ് പ്രെകാട്ടോറിയസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കുന്നി ഇരുപത് അടി വരെ ഉയരത്തില്‍ പടര്‍ന്നുകയറുന്ന വള്ളിച്ചെടിയാണ്. ഇവ ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി കാണപ്പെടുന്നു. അര സെമീ...

ഇഞ്ചി

Tess J S സിഞ്ചിബെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇഞ്ചി വളരെയേറെ പ്രാധാന്യമുള്ള സുഗന്ധവ്യജ്ഞനങ്ങളില്‍ ഒന്നാണ്. ദക്ഷിണപൂര്‍വ്വേഷ്യയാണ് ഇവയുടെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. മണ്ണിനടിയില്‍ വളരുന്ന ഇവയുടെ കാണ്ഡമാണ് വിവിധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇഞ്ചി ഉണക്കിയെടുക്കുന്നതാണ് ചുക്ക്. ഇന്ത്യയില്‍...

ശംഖുപുഷ്പം

Tess J S വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പത്തിന്റെ ശാസ്ത്രീയനാമം ക്ലിറ്റോറിയ ടെര്‍നേറ്റിയ എന്നതാണ്. വെള്ള, വയലറ്റ് എന്നീ രണ്ടു നിറങ്ങളിലായി ഇവയുടെ പൂക്കള്‍ കാണപ്പെടുന്നു. പയര്‍ ചെടിക്ക് സമാനമായ പൂക്കളും കായ്കളുമാണ് ഇവയ്ക്കുള്ളത്. ശംഖിന്റെ...

മാവ്

Tess J S നാനൂറിലധികം ഇനങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഫല വൃക്ഷമാണ് മാവ്. ഇവയുടെ ജന്മദേശം ദക്ഷിണേഷ്യയാണെന്ന് കരുതപ്പെടുന്നു. ഫലങ്ങളുടെ രാജാവായ മാമ്പഴം ഇന്ത്യയുടെ ദേശീയ ഫലം കൂടിയാണ്. നൂറിലധികം മാമ്പഴ...

സിലോണ്‍ ഒലിവ്

Tess J S സിലോണ്‍ ഒലിവ് എന്നറിയപ്പെടുന്ന കേരളീയരുടെ കാരക്കാമരം ഇലായിഒകാര്‍പ്പേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന നിത്യഹരിതവൃക്ഷമാണ്. ഇലായിഒകാര്‍പ്പസ് സെറക്റ്റസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ശ്രീലങ്കയുടെ തനത് ഇനമായ ഇവ കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായ മരമാണ്. ഇന്ത്യന്‍...

പനിനീര്‍ ചാമ്പ

Tess J S പനിനീര്‍ ചാമ്പ, ആപ്പിള്‍ ചാമ്പ എന്നിങ്ങനെ പലപേരുകളിലായി അറിയപ്പെടുന്നു. മിര്‍ട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ചാമ്പയുടെ വിഭാഗത്തില്‍ പെട്ട ഒരിനമാണ്. സിസിജിയം ജംബോസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. പനിനീരിന്റെ...