ആഞ്ഞിലി

Tess J S അന്‍പത് മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇവ മൊറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ആഞ്ഞിലി, അയനിപ്ലാവ് എന്നീ പേരുകളിലാണ് ഇവ കേരളത്തില്‍ അറിയപ്പെടുന്നത്. നിത്യഹരിത വൃക്ഷമായ ഇവയുടെ ജന്മദേശം ഇന്ത്യയാണ്. കഠിനമായ ചൂടിനെയും,...

കറുകപ്പുല്ല്

Tess J S നീലത്തണ്ടോട് കൂടിയ നീലക്കറുകയും, വെള്ളത്തണ്ടോട് കൂടിയ വെള്ളക്കറുകയുമാണ് ഇന്ത്യയില്‍ കണ്ടുവരുന്ന കറുകയിനങ്ങള്‍. പോയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ നിലം പറ്റി വളരുന്ന പുല്‍ച്ചെടിയാണ്. സൈനൊഡോണ്‍ ഡെക്‌ടൈലോണ്‍ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം....

നറുനീണ്ടി

Tess J S ഹെമിഡെസ്മസ് ഇന്‍ഡിക്കസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് നറുനീണ്ടി. ഇവ അപ്പോസൈനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. 1831 ല്‍ ആഷ്ബര്‍ണര്‍ എന്ന യൂറോപ്യനാണ് ഇവയെ ലോകത്തിനു മുന്‍പില്‍ പരിചയപ്പെടുത്തുന്നത്. ആയുര്‍വേദത്തില്‍ ഔഷധങ്ങളുടെ...

മുരിങ്ങ

Tess J S ആഹാരത്തിനും മരുന്നിനുമായി മുരിങ്ങയുടെ ഇലയും, പൂവും, കായും, തൊലിയും ഉപയോഗിച്ചുവരുന്നു. വീട്ടുവളപ്പില്‍ ധാരാളമായി കണ്ടുവരുന്ന ഇവ മൊരിങ്ങേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. വരണ്ട കാലാവസ്ഥയാണ് ഇവയ്ക്കനുയോജ്യം. ഇവയുടെ തടിക്ക് കട്ടികുറവായതിനാല്‍ അധിക...

മുട്ടപ്പഴം

Tess J S സപ്പോട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന നിത്യഹരിത വൃക്ഷമാണ് ഇവ. ഇവയുടെ ഫലം പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവിനോട് സാമ്യത പുലര്‍ത്തുന്നതിനാലാണ് മുട്ടപ്പഴം എന്ന പേര് ലഭിച്ചത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇവ മധ്യ...

കുരുമുളക്

Tess J S പൈപ്പര്‍ നിഗ്രം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കുരുമുളക് സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവാണ്. കറുത്ത പൊന്നെന്നും ഇവയെ വിശേഷിപ്പിക്കുന്നു. മാര്‍ക്കോ പോളോ എന്ന ഇറ്റാലിയന്‍ വ്യവസായിയുടെ കുറിപ്പില്‍ നിന്നും പാശ്ചാത്യര്‍ക്ക് കൗതുക...

കരിനൊച്ചി

Tess J S നീലനിറത്തിലുള്ള പൂക്കളോട് കൂടിയാണ് കരിനൊച്ചി കാണപ്പെടുന്നത്. പൂക്കളുടെ നിറത്തിനനുസരിച്ച് കരിനൊച്ചി, വെള്ളെനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരിച്ചിരിക്കുന്നു. ഇവ നാല് മീറ്റര്‍ വരെ ഉയരത്തില്‍ ശാഖകളായി വളരുന്നു. ശാഖകളുടെ...

കറിവേപ്പ്

Tess J S കുറ്റിച്ചെടിയായി വളരുന്ന ഇവ റൂട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്നവയാണ് ഇവ. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് കാര്‍ബോഹൈഡ്രേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, നാരുകള്‍, വിറ്റാമിന്‍...

അത്തി

Tess J S ഫിക്കസ് റസിമോസ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അത്തിയുടെ ജന്മദേശം എഷ്യയാണ്. മൊറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന വൃക്ഷമാണ് ഇവ. മിതോഷ്ണമേഖലയിലാണ് ഇവ ധാരളമായി കാണപ്പെടുന്നത്. മരത്തടിയോട് ചേര്‍ന്നാണ് ഇവയുടെ പഴങ്ങള്‍ കാണപ്പെടുക....

ലാങ്‌സാറ്റ്

Tess J S മെലിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഫലവൃക്ഷമാണ് ലാങ്‌സാറ്റ്. മലേഷ്യയാണ് ഇവയുടെ ജന്മദേശം. മുപ്പത് സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ തെക്കുകിഴക്കന്‍ ഏഷ്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫല വൃക്ഷമാണ്. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ്...