Sunday, May 19, 2024
iNspiro
Home GreenTube Page 10

GreenTube

The page is dedicated to the Nature Lovers

മുതല

Tess J S ഉരഗവിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുതലകള്‍ 19 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഭൂമിയിലുണ്ട്. ഇത്രയും നീണ്ട വര്‍ഷക്കാലം ശാരീരികമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാത്ത അപൂര്‍വ്വം ജീവിവര്‍ഗങ്ങളില്‍ ഒന്ന് മുതല തന്നെയായിരിക്കും. മിസോസോയിക്...

പന്നി

Tess J S മനുഷ്യനുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള പന്നികള്‍ സുയിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. യുറേഷ്യയാണ് ഇവയുടെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. കേരളത്തില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട പന്നിയിനങ്ങളാണ് ബെര്‍ക്ക് ഷെയര്‍, ലാര്‍ജ് വൈറ്റ് യോര്‍ക്ക്‌ഷെയര്‍, ലാന്റ് റേസ്,...

വവ്വാല്‍

Tess J S പറക്കാന്‍ കഴിവുള്ള സസ്തനിയാണ് വവ്വാല്‍. മെഗാകൈറോപ്‌ടെറാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ പ്രധാന ഭക്ഷണം പഴങ്ങളാണ്. കീടങ്ങളെയും ചെറു പ്രാണികളെയും ചിലയിനങ്ങള്‍ അകത്താക്കാറുണ്ട്. പകല്‍ സമയം കണ്ണുകാണാനാവാത്ത ഇവ രാത്രികാലങ്ങളിലാണ് ഇര...

പശു

Tess J S ബോസ് ഇന്‍ഡിക്കസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പശുവിനെ പാല്‍, നെയ്യ്, തൈര്, ചാണകം, മൂത്രം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വളര്‍ത്തിവരുന്നു. പഞ്ചഗവ്യം എന്നറിയപ്പെടുന്ന ഈ വസ്തുക്കള്‍ ആയൂര്‍വേദത്തില്‍ ധാരാളം ഔഷധങ്ങളുടെ...

ഉപ്പൂപ്പന്‍

Tess J S ആരെയും മോഹിപ്പിക്കുന്ന കിരീടവും അഴകാര്‍ന്ന ശരീരവും ഉപ്പൂപ്പന്റെ പ്രത്യേകതയാണ്. ഇന്ത്യ മുഴുവന്‍ കണ്ടുവരുന്ന ഈ പക്ഷി ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ധാരാളമായുണ്ട്. ഇതിന്റെ ദേഹം മുഴുവനും മങ്ങിയ ഓറഞ്ച് നിറവും, ചിറകുകളില്‍...

ആന

Tess J S ലൊക്‌സോഡോന്റാ ആഫ്രിക്കാനാ, ലൊക്‌സോഡോന്റാ സൈക്ലോട്ടിസ്, എലിഫസ് മാക്‌സിമസ് എന്നീ സ്പീഷിസുകളിലായി കരയിലെ ഏറ്റവും വലിയ ജീവിയായ ആന കാണപ്പെടുന്നു. ആഫ്രിക്കന്‍, ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ മാത്രമാണ് ആനയെ സ്വാഭാവിക പരിസ്ഥിതിയില്‍ കാണാനാവുക....

കുയില്‍

Tess J S 140 സ്പീഷീസുകളിലായി കണ്ടു വരുന്ന പക്ഷിയാണ് കുയില്‍. ഇടതടവില്ലാതെയുള്ള കുയില്‍ നാദം ആരെയും മോഹിപ്പിക്കുന്ന ഒന്നാണ്. കുയില്‍പ്പാട്ടിന് എതിര്‍പ്പാട്ടു പാടി രസിക്കുന്ന കുട്ടികളെ നാട്ടിന്‍പുറങ്ങളില്‍ കാണുവാന്‍ കഴിയും. നാട്ടുകുയിലിനത്തില്‍ കറുത്തിരുണ്ട...

സീബ്ര

Tess J S കറുപ്പും വെളുപ്പും ഇടകലര്‍ന്ന വരകളുള്ള ഇവയെ വരയന്‍ കുതിര എന്നും അറിയപ്പെടുന്നു. ആകര്‍ഷകമായ വരകള്‍ ശത്രുകളില്‍ നിന്നും രക്ഷനേടാന്‍ ഇവയെ സഹായിക്കുന്നു. ആഫ്രിക്കയിലെ സവന്നാ പുല്‍മേടുകളാണ് ഇവയുടെ ജന്മസ്ഥലം. കുതിരകളടങ്ങുന്ന...

വരയാട്

Tess J S നീലഗിരുകുന്നുകളില്‍ കണ്ടെത്തിയതിനാല്‍ നീലഗിരി താര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന ഇവ തമിഴ്‌നാടിന്റെ സംസ്ഥാന മൃഗം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 8000 അടി ഉയരത്തില്‍ വിഹരിക്കുന്ന വരയാടുകളെ...

മയില്‍

Tess J S ഇന്ത്യയുടെ ദേശീയ പക്ഷിയായ മയില്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. ആരെയും മോഹിപ്പിക്കുന്ന വിടര്‍ന്ന പീലികള്‍ ആണ്‍ മയിലുകളുടെ പ്രത്യേകതയാണ്. പാവോ ക്രിസ്റ്റാറ്റസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവര്‍ കോഴി...