Monday, May 6, 2024
iNspiro
Home GreenTube Page 11

GreenTube

The page is dedicated to the Nature Lovers

വരയാട്

Tess J S നീലഗിരുകുന്നുകളില്‍ കണ്ടെത്തിയതിനാല്‍ നീലഗിരി താര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന ഇവ തമിഴ്‌നാടിന്റെ സംസ്ഥാന മൃഗം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 8000 അടി ഉയരത്തില്‍ വിഹരിക്കുന്ന വരയാടുകളെ...

മയില്‍

Tess J S ഇന്ത്യയുടെ ദേശീയ പക്ഷിയായ മയില്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. ആരെയും മോഹിപ്പിക്കുന്ന വിടര്‍ന്ന പീലികള്‍ ആണ്‍ മയിലുകളുടെ പ്രത്യേകതയാണ്. പാവോ ക്രിസ്റ്റാറ്റസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവര്‍ കോഴി...

ആമ

Tess J S കരയിലും, കടലിലും, ശുദ്ധജലത്തിലുമായി നിരവധിയിനം ആമകളുണ്ട്. കട്ടിയുള്ള പുറംതോടിനുള്ളില്‍ കഴിയുന്ന ഈ ഉരഗജീവി, കോടിക്കണക്കിനു വര്‍ഷങ്ങള്‍ ഭൂമിയില്‍ അതിജീവിച്ചു വന്നവരാണ്. ഉരഗങ്ങളുടേത് പോലെ തന്നെ കരയില്‍ മുട്ടയിടുകയും വായു ശ്വസിക്കുകയും...

വംഗാരി മാതായി

  'ഒരു മരത്തിനൊപ്പം നമ്മള്‍ നടുന്നത് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ കൂടിയാണ് ' എന്ന ഈ വാക്കുകളിലൂടെ ഒരു സമ്പൂര്‍ണ്ണ ജനതയ്ക്ക് പ്രകൃതിസംരക്ഷണ സന്ദേശം പകര്‍ന്നു നല്‍കിയ വനിതയാണ് വംഗാരി മാതായി. പ്രകൃതി സ്‌നേഹി,...

മലയണ്ണാന്‍

Tess J S അണ്ണാന്‍ വര്‍ഗത്തിലെ ഏറ്റവും വലിപ്പമുള്ള ജീവിയാണ് മലയണ്ണാന്‍. മൂന്നടിയോളം നീളമുള്ള ഇവയുടെ ശരീരത്തിന്റെ ഒന്നരയടിയോളം രോമാവൃതമായ വാലാണ്. റാറ്റുഫ ഇന്‍ഡിക എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്ന മലയണ്ണാന്‍...

തേനീച്ച

Tess J S ഇത്രയേറെ വൈദ്യശാസ്ത്ര പ്രാധാന്യമുള്ള വിഭവം പ്രകൃതിയില്‍ മറ്റൊന്നില്ല എന്നു തന്നെ പറയാം. തേന്‍ ആണ് ആ വിഭവം. പൂക്കളില്‍ മധു നുകര്‍ന്ന് അത് തേനായി രൂപപ്പെടുത്തിയെടുക്കുന്നവരാണ് തേനീച്ചകള്‍. കോളനികള്‍ സ്ഥാപിച്ച്...

തിമിംഗലം

Tess J S ഉഷ്ണരക്തമുള്ള ജീവിയായ തിമിംഗലത്തിന്റെ ശരാശരി ആയുസ്സ് 80 വര്‍ഷമാണ്. മത്സ്യമല്ലെങ്കിലും മത്സ്യത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന സസ്തനിയാണ് ഇവ. ലോകത്തിലെ ഏറ്റവും വലിയ സസ്തനി, തിമിംഗല വിഭാഗമായ നീലതിമിംഗലമാണ്. ഇരുണ്ട നീലനിറമാണിവയ്ക്ക്....