പനിനീര്‍ ചാമ്പ
Tess J S
പനിനീര്‍ ചാമ്പ, ആപ്പിള്‍ ചാമ്പ എന്നിങ്ങനെ പലപേരുകളിലായി അറിയപ്പെടുന്നു. മിര്‍ട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ചാമ്പയുടെ വിഭാഗത്തില്‍ പെട്ട ഒരിനമാണ്. സിസിജിയം ജംബോസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. പനിനീരിന്റെ...
മില്‍ക്ക് ഫ്രൂട്ട്/സ്റ്റാര്‍ ആപ്പിള്‍
Tess J S
ക്രിസോഫില്ലം കൈനിറ്റോ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവ സ്റ്റാര്‍ ആപ്പിള്‍, അബിയാബ, കൈനിറ്റോ, എസ്ട്രല എന്നീ പേരുകളിലും അറിയപ്പെടുന്നു. വിയറ്റ്‌നാംകാര്‍ ഇതിനെ മുലപ്പാല്‍ എന്നര്‍ത്ഥം വരുന്ന വുവുസ എന്നാണ് വിളിക്കുന്നത്....
കല്ലേന്‍ പൊക്കുടന്‍
Arya A J
കണ്ടല്‍ക്കാടുകളുടെ സംരക്ഷണം എന്ന ലക്ഷ്യത്തിനു വേണ്ടി സ്വന്തം ജീവിതം തന്നെ ഒഴിഞ്ഞുവച്ച വ്യക്തിയാണ് 'കണ്ടല്‍ പൊക്കുടന്‍' എന്ന പേരില്‍ പ്രശസ്തനായ കല്ലേന്‍ പൊക്കുടന്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍...
വേഴാമ്പല്‍
Tess J S
ബുസെറോറ്റിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന വേഴാമ്പലുകളെ ഏഷ്യയിലും, ആഫ്രിക്കന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. ഒമ്പത് ഇനം വേഴാമ്പലുകളാണ് ഇന്ത്യയിലുള്ളത്. അതില്‍ നാലിനങ്ങള്‍ പശ്ചിമഘട്ടമലനിരകളില്‍ കാണപ്പെടുന്നു. മലമുഴക്കി വേഴാമ്പല്‍ (ദ്...