Saturday, May 18, 2024
iNspiro
Home GreenTube Page 11

GreenTube

The page is dedicated to the Nature Lovers

വവ്വാല്‍

Tess J S പറക്കാന്‍ കഴിവുള്ള സസ്തനിയാണ് വവ്വാല്‍. മെഗാകൈറോപ്‌ടെറാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ പ്രധാന ഭക്ഷണം പഴങ്ങളാണ്. കീടങ്ങളെയും ചെറു പ്രാണികളെയും ചിലയിനങ്ങള്‍ അകത്താക്കാറുണ്ട്. പകല്‍ സമയം കണ്ണുകാണാനാവാത്ത ഇവ രാത്രികാലങ്ങളിലാണ് ഇര...

എലി

Tess J S കേരളത്തില്‍ 12 ഇനങ്ങളിലായി കാണപ്പെടുന്ന എലികളില്‍ പ്രധാനപ്പെട്ടവയാണ് ചുണ്ടെലി, പെരുച്ചാഴി, തുരപ്പനെലി, മുള്ളെലി തുടങ്ങിയവ. ചെറിയ ഒതുങ്ങിയ ശരീരം, ചെറിയ വാല്‍ എന്നിവ ചുണ്ടലികളുടെ പ്രത്യേകതയാണ്. കരണ്ടുതീനി വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ഇവ...

തേനീച്ച

Tess J S ഇത്രയേറെ വൈദ്യശാസ്ത്ര പ്രാധാന്യമുള്ള വിഭവം പ്രകൃതിയില്‍ മറ്റൊന്നില്ല എന്നു തന്നെ പറയാം. തേന്‍ ആണ് ആ വിഭവം. പൂക്കളില്‍ മധു നുകര്‍ന്ന് അത് തേനായി രൂപപ്പെടുത്തിയെടുക്കുന്നവരാണ് തേനീച്ചകള്‍. കോളനികള്‍ സ്ഥാപിച്ച്...

സ്റ്റീവ് ഇര്‍വിന്‍

Arya A J 'ദ ക്രോക്കൊഡൈല്‍ ഹണ്ടര്‍' എന്ന അപരനാമത്തില്‍ പ്രസിദ്ധനായ സ്റ്റീവ് ഇര്‍വിന്‍, ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍, ജന്തുശാസ്ത്രജ്ഞന്‍, ഹെര്‍പ്പറ്റോളജിസ്റ്റ് എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. ജന്തുക്കള്‍ക്കും ഉരഗങ്ങള്‍ക്കുമിടയിലുള്ള ഇര്‍വിന്റെ ജീവിതം...

പാമ്പ്

Tess J S മനുഷ്യന്‍ വളരെയധികം പേടിയോടെ നോക്കിക്കാണുന്ന ഉരഗജീവിയാണ് പാമ്പ്. ലോകത്തിലാകെ മൂവായിരത്തോളം ഇനങ്ങളില്‍ വിവിധതരം പാമ്പുകള്‍ കാണപ്പെടുന്നു. അണലി, ശംഖുവരയന്‍, മൂര്‍ഖന്‍ എന്നിവയാണ് ഇന്ത്യയിലെ വിഷമേറിയ പാമ്പുകള്‍. വിഷമുള്ള പാമ്പുകളില്‍ ഏറ്റവും...

തത്ത

ഇന്ത്യയില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ടയിനം തത്തകളാണ് മോതിരത്തത്ത, പൂന്തത്ത, നീലത്തത്ത, ഹിമാലയന്‍ പാരക്കീറ്റ്, ലോങ്ങ് ടെയില്‍ഡ് പാരക്കീറ്റ്, അലക്‌സാണ്ട്രൈന്‍ പാരക്കീറ്റ് തുടങ്ങിയവ. ലോകത്തിലാകെ 370 ല്‍ പരം തത്തയിനങ്ങളെ കാണപ്പെടുന്നു. കൂര്‍ത്ത് വളഞ്ഞ ചുണ്ട്,...

വംഗാരി മാതായി

  'ഒരു മരത്തിനൊപ്പം നമ്മള്‍ നടുന്നത് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ കൂടിയാണ് ' എന്ന ഈ വാക്കുകളിലൂടെ ഒരു സമ്പൂര്‍ണ്ണ ജനതയ്ക്ക് പ്രകൃതിസംരക്ഷണ സന്ദേശം പകര്‍ന്നു നല്‍കിയ വനിതയാണ് വംഗാരി മാതായി. പ്രകൃതി സ്‌നേഹി,...