Saturday, May 4, 2024
iNspiro
Home GreenTube

GreenTube

The page is dedicated to the Nature Lovers

മയില്‍

Tess J S ഇന്ത്യയുടെ ദേശീയ പക്ഷിയായ മയില്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. ആരെയും മോഹിപ്പിക്കുന്ന വിടര്‍ന്ന പീലികള്‍ ആണ്‍ മയിലുകളുടെ പ്രത്യേകതയാണ്. പാവോ ക്രിസ്റ്റാറ്റസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവര്‍ കോഴി...

ഫത്തേ സിംഗ് റാത്തോഡ്

Arya A J 'ടൈഗര്‍ ഗുരു' എന്ന അപരനാമത്തില്‍ പ്രശസ്തനായ കടുവ സംരക്ഷകനാണ് ഫത്തേ സിംഗ് റാത്തോഡ്. ഇന്ത്യയിലെ ആദ്യത്തെ 'പ്രോജക്ട് ടൈഗര്‍' സംഘത്തില്‍ അംഗമായിരുന്ന അദ്ദേഹം, വന്യജീവി സംരക്ഷണ മേഖലയില്‍ 50 വര്‍ഷത്തോളം...

ആഞ്ഞിലി

Tess J S അന്‍പത് മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇവ മൊറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ആഞ്ഞിലി, അയനിപ്ലാവ് എന്നീ പേരുകളിലാണ് ഇവ കേരളത്തില്‍ അറിയപ്പെടുന്നത്. നിത്യഹരിത വൃക്ഷമായ ഇവയുടെ ജന്മദേശം ഇന്ത്യയാണ്. കഠിനമായ ചൂടിനെയും,...

അരിപ്പൂവ്

Tess J S കൊങ്ങിണിപ്പൂ, ഈടമക്കി, മുറുക്കാന്‍ ചെടി എന്നിങ്ങനെ വിവിധ പേരുകളില്‍ ഇവ അറിയപ്പെടുന്നു. വെര്‍ബനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് ഇവ. മദ്ധ്യ അമേരിക്കയാണ് ജന്മദേശം. നൂറ്റമ്പതില്‍ പരം ഇനങ്ങളിലായി അറുപതോളം രാജ്യങ്ങളില്‍...

കല്ലേന്‍ പൊക്കുടന്‍

Arya A J കണ്ടല്‍ക്കാടുകളുടെ സംരക്ഷണം എന്ന ലക്ഷ്യത്തിനു വേണ്ടി സ്വന്തം ജീവിതം തന്നെ ഒഴിഞ്ഞുവച്ച വ്യക്തിയാണ് 'കണ്ടല്‍ പൊക്കുടന്‍' എന്ന പേരില്‍ പ്രശസ്തനായ കല്ലേന്‍ പൊക്കുടന്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍...

പൊന്മാന്‍

Tess J S കൊറാഫിഫോര്‍മിസ് എന്ന പക്ഷിവര്‍ഗത്തിലെ അംഗമാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന പൊന്മാന്‍. ഇവയുടെ ശരീരത്തിന് പച്ചയും നീലയും കലര്‍ന്ന നിറമാണ്. നീണ്ട കൂര്‍ത്ത കൊക്ക് ജലാശയങ്ങളില്‍ നിന്നും ചെറു മത്സ്യങ്ങളെ...

അരയാല്‍

Tess J S ഫീക്കസ് റിലീജിയോസ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അരയാലിനെ ബുദ്ധമതക്കാരും, ഹിന്ദുക്കളും പുണ്യവൃക്ഷമായി കരുതുന്നു. പീപ്പലം, ബോധിവൃക്ഷം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇന്ത്യയാണ് അരയാലിന്റെ ജന്മദേശം. അരയാലിന്റെ മൂലത്തില്‍ ബ്രഹ്മാവും,...

മുട്ടപ്പഴം

Tess J S സപ്പോട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന നിത്യഹരിത വൃക്ഷമാണ് ഇവ. ഇവയുടെ ഫലം പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവിനോട് സാമ്യത പുലര്‍ത്തുന്നതിനാലാണ് മുട്ടപ്പഴം എന്ന പേര് ലഭിച്ചത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇവ മധ്യ...

കരിനൊച്ചി

Tess J S നീലനിറത്തിലുള്ള പൂക്കളോട് കൂടിയാണ് കരിനൊച്ചി കാണപ്പെടുന്നത്. പൂക്കളുടെ നിറത്തിനനുസരിച്ച് കരിനൊച്ചി, വെള്ളെനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരിച്ചിരിക്കുന്നു. ഇവ നാല് മീറ്റര്‍ വരെ ഉയരത്തില്‍ ശാഖകളായി വളരുന്നു. ശാഖകളുടെ...

മലയണ്ണാന്‍

Tess J S അണ്ണാന്‍ വര്‍ഗത്തിലെ ഏറ്റവും വലിപ്പമുള്ള ജീവിയാണ് മലയണ്ണാന്‍. മൂന്നടിയോളം നീളമുള്ള ഇവയുടെ ശരീരത്തിന്റെ ഒന്നരയടിയോളം രോമാവൃതമായ വാലാണ്. റാറ്റുഫ ഇന്‍ഡിക എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്ന മലയണ്ണാന്‍...