Saturday, May 18, 2024
iNspiro
Home GreenTube Page 11

GreenTube

The page is dedicated to the Nature Lovers

കോഴി

Tess J S മനുഷ്യന്‍ ഏറ്റവുമധികം ഇണക്കി വളര്‍ത്തുന്ന പക്ഷിവര്‍ഗമാണ് കോഴി. ആണ്‍കോഴികളെ പൂവന്‍ കോഴികളെന്നും പെണ്‍കോഴികളെ പിടക്കോഴികളെന്നും അറിയപ്പെടുന്നു. മനുഷ്യനുമായി അടുത്തിണങ്ങുന്ന ഇവ ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള പക്ഷിവര്‍ഗമാണ്. ഗാലോയെന്‍സെറെ എന്ന ശാസ്ത്രീയനാമത്തിലാണ്...

കയ്യോന്നി

Tess J S ആസ്റ്ററേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന കയ്യോന്നി ഏകവര്‍ഷിയായ ചെടിയാണ്. ഫാള്‍സ് ഡെയ്‌സി എന്നതാണ് ഇവയുടെ ഇംഗ്ലീഷ് നാമം. ഭൃംഗരാജ എന്നപേരിലും കയ്യോന്നി അറിയപ്പെടാറുണ്ട്. ഈര്‍പ്പമുള്ള മണ്ണിലാണ് ഇവ തഴച്ചു വളരുന്നത്. ഇന്ത്യ,...

അരിപ്രാവ്

Tess J S/ മണിപ്രാവ്, കുട്ടത്തിപ്രാവ്, ചങ്ങാലം എന്നീപേരുകളില്‍ അറിയപ്പെടുന്നു. പ്രത്യേകതരത്തിലുള്ള കുറുകല്‍ ശബ്ദം പുറപ്പെടുവിക്കുന്നവരാണ് ഇക്കൂട്ടര്‍. കാണാനഴകുള്ള ഇവരുടെ ചിറകുകളുടെ മുന്‍പകുതി വരെ തവിട്ടുനിറമാണ്. ഇതില്‍ ഇളം റോസ് നിറത്തിലുള്ള വട്ടപ്പൊട്ടുകളും കാണപ്പെടുന്നു....

നീര്‍ക്കുതിര

Tess J S ആഫ്രിക്കന്‍ വന്‍കരയില്‍ മാത്രം കണ്ടുവരുന്ന ജീവിവര്‍ഗമാണ് നീര്‍ക്കുതിര. ജലാശയങ്ങളിലെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ ഇഴഞ്ഞു നടക്കാനും, അതില്‍ വിശ്രമിക്കാനുമാണ് ഇവയ്ക്ക് താല്പര്യം. അതിനാലാണ് ഇവയ്ക്ക് നീര്‍ക്കുതിര എന്ന പേരു ലഭിച്ചത്....

വവ്വാല്‍

Tess J S പറക്കാന്‍ കഴിവുള്ള സസ്തനിയാണ് വവ്വാല്‍. മെഗാകൈറോപ്‌ടെറാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ പ്രധാന ഭക്ഷണം പഴങ്ങളാണ്. കീടങ്ങളെയും ചെറു പ്രാണികളെയും ചിലയിനങ്ങള്‍ അകത്താക്കാറുണ്ട്. പകല്‍ സമയം കണ്ണുകാണാനാവാത്ത ഇവ രാത്രികാലങ്ങളിലാണ് ഇര...

ദുരിയാന്‍

Tess J S ഒരു ചെറിയ ചക്കപ്പഴത്തിനോട് സാമ്യതയുള്ള ഇവയെ സ്വര്‍ഗത്തേപ്പോലെ സ്വാദിഷ്ഠവും, നരഗത്തേപ്പോലെ ഗന്ധവുമുള്ളതെന്നാണ് അറിയപ്പെടുന്നത്. കട്ടിയുള്ള മുള്ള് എന്നര്‍ത്ഥം വരുന്ന ഡുരിയോ എന്ന മലയ് പദത്തില്‍ നിന്നാണ് ഇവയ്ക്ക് ദുരിയാന്‍ എന്ന...

കാണ്ടാമൃഗം

Tess J S ലോകത്തിലാകെ അഞ്ചിനം കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്നു. മൂന്നുകുളമ്പുള്ള ജീവിയായ ഇവ റൈനോസിറ്റോറിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്. അഞ്ചിനം കാണ്ടാമൃഗങ്ങളില്‍ മൂന്നിനം ഏഷ്യയിലും രണ്ടിനം ആഫ്രിക്കയിലുമാണ് കാണപ്പെടുന്നത്. വളരെ വലിപ്പമുള്ള ശരീരത്തിനുടമകളാണിവ. സസ്യഭുക്കുകളായ ഇവയ്ക്ക്...