Saturday, May 18, 2024
iNspiro

GreenTube

The page is dedicated to the Nature Lovers

ഫത്തേ സിംഗ് റാത്തോഡ്

Arya A J 'ടൈഗര്‍ ഗുരു' എന്ന അപരനാമത്തില്‍ പ്രശസ്തനായ കടുവ സംരക്ഷകനാണ് ഫത്തേ സിംഗ് റാത്തോഡ്. ഇന്ത്യയിലെ ആദ്യത്തെ 'പ്രോജക്ട് ടൈഗര്‍' സംഘത്തില്‍ അംഗമായിരുന്ന അദ്ദേഹം, വന്യജീവി സംരക്ഷണ മേഖലയില്‍ 50 വര്‍ഷത്തോളം...

അരിപ്രാവ്

Tess J S/ മണിപ്രാവ്, കുട്ടത്തിപ്രാവ്, ചങ്ങാലം എന്നീപേരുകളില്‍ അറിയപ്പെടുന്നു. പ്രത്യേകതരത്തിലുള്ള കുറുകല്‍ ശബ്ദം പുറപ്പെടുവിക്കുന്നവരാണ് ഇക്കൂട്ടര്‍. കാണാനഴകുള്ള ഇവരുടെ ചിറകുകളുടെ മുന്‍പകുതി വരെ തവിട്ടുനിറമാണ്. ഇതില്‍ ഇളം റോസ് നിറത്തിലുള്ള വട്ടപ്പൊട്ടുകളും കാണപ്പെടുന്നു....

അശോകം

Tess J S സറാക്ക അശോക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അശോകം ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ധാരാളമായി വളരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്റര്‍ ഉയരത്തിലും, മഴക്കാടുകളിലുമാണ് ഇവ കാണപ്പെടുക. ഓറഞ്ച് നിറത്തിലും,...

പനിനീര്‍ ചാമ്പ

Tess J S പനിനീര്‍ ചാമ്പ, ആപ്പിള്‍ ചാമ്പ എന്നിങ്ങനെ പലപേരുകളിലായി അറിയപ്പെടുന്നു. മിര്‍ട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ചാമ്പയുടെ വിഭാഗത്തില്‍ പെട്ട ഒരിനമാണ്. സിസിജിയം ജംബോസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. പനിനീരിന്റെ...

വഴന

Tess J S പശ്ചിമഘട്ട മലനിരകളില്‍ സ്വാഭാവിക പരിസ്ഥിതിയില്‍ കണ്ടുവരുന്ന ഇവ ലോറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. വീടുകളിലും ഇവയെ വളര്‍ത്താറുണ്ട്. എടന, വയന, കുപ്പമരം എന്നിങ്ങനെ പല പേരുകളില്‍ ഇവ അറിയപ്പെടുന്നു. പതിനഞ്ച് മീറ്റര്‍ വരെ...

അരയാല്‍

Tess J S ഫീക്കസ് റിലീജിയോസ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അരയാലിനെ ബുദ്ധമതക്കാരും, ഹിന്ദുക്കളും പുണ്യവൃക്ഷമായി കരുതുന്നു. പീപ്പലം, ബോധിവൃക്ഷം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇന്ത്യയാണ് അരയാലിന്റെ ജന്മദേശം. അരയാലിന്റെ മൂലത്തില്‍ ബ്രഹ്മാവും,...

കാണ്ടാമൃഗം

Tess J S ലോകത്തിലാകെ അഞ്ചിനം കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്നു. മൂന്നുകുളമ്പുള്ള ജീവിയായ ഇവ റൈനോസിറ്റോറിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്. അഞ്ചിനം കാണ്ടാമൃഗങ്ങളില്‍ മൂന്നിനം ഏഷ്യയിലും രണ്ടിനം ആഫ്രിക്കയിലുമാണ് കാണപ്പെടുന്നത്. വളരെ വലിപ്പമുള്ള ശരീരത്തിനുടമകളാണിവ. സസ്യഭുക്കുകളായ ഇവയ്ക്ക്...

ഓരില

Tess J S ഫേബേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ഡെസ്‌മോഡിയം ഗാന്‍ജെറ്റിക്കം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. പത്ത് ഇനം മരുന്നു ചെടികളുടെ കൂട്ടായ ദശമൂലത്തിലെ ഒരംഗമാണ് ഇവ. ഈ ചെടിയുടെ വേര് ആയുര്‍വേദ മരുന്നുകളുടെ...

മാന്‍

Tess J S അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ഇവ ശാന്തസ്വഭാവം കൊണ്ടും, ശരീരസൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ജീവിവര്‍ഗമാണ്. സെര്‍വിഡായ് കുടുംബത്തില്‍ ഉള്‍പ്പെടുന്ന സസ്തനിയാണ് മാന്‍. മാന്‍ കുടുംബത്തില്‍ ഏറ്റവുമധികം...

പശു

Tess J S ബോസ് ഇന്‍ഡിക്കസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പശുവിനെ പാല്‍, നെയ്യ്, തൈര്, ചാണകം, മൂത്രം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വളര്‍ത്തിവരുന്നു. പഞ്ചഗവ്യം എന്നറിയപ്പെടുന്ന ഈ വസ്തുക്കള്‍ ആയൂര്‍വേദത്തില്‍ ധാരാളം ഔഷധങ്ങളുടെ...