Saturday, May 18, 2024
iNspiro

GreenTube

The page is dedicated to the Nature Lovers

നായ

Tess J S മനുഷ്യന്‍ ആദ്യമായി ഇണക്കിവളര്‍ത്താന്‍ തുടങ്ങിയ ജീവിവര്‍ഗമാണ് നായ. കാനിസ് ഫെമിലിയാരിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവ മനുഷ്യന്റെ ഏറ്റവും പഴയ സുഹൃത്തെന്ന് വിളിക്കപ്പെടുന്നു. ഘ്രാണശക്തി കൂടുതലുള്ള ഇവയ്ക്ക് നിറങ്ങളെ തിരിച്ചറിയാനുള്ള...

തുളസി

Tess J S ഒസിമം സാങ്റ്റം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന തുളസി ലാമിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. അയ്യായിരം വര്‍ഷത്തെ പഴക്കമുള്ള ഈ സസ്യത്തിന്റെ ജന്മദേശം ഇന്ത്യയാണ്. ശാപമോക്ഷം ലഭിച്ച ലക്ഷിമീദേവി വൈകുണ്ഠത്തിലേക്ക് മടങ്ങിയപ്പോള്‍ ദേവിയുടെ...

ഉപ്പന്‍/ചെമ്പോത്ത്

Tess J S ഉപ്പന്‍, ചെമ്പോത്ത്, ചകോരം എന്നിങ്ങനെ നിരവധി വിളിപ്പേരുകളില്‍ ഈ പക്ഷി അറിയപ്പെടുന്നു. ചെമ്പിച്ച നിറത്തിലുള്ള ചിറകുകളും കറുത്ത നീണ്ട വാലും ചുവന്ന കണ്ണുകളും ഇവയെ തിരിച്ചറിയുവാന്‍ സഹായിക്കുന്നു. ഇന്ത്യയിലെ എല്ലാ...

പരുന്ത്

Tess J S കേരളത്തില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടിനം പരുന്തുകളാണ് കൃഷ്ണപ്പരുന്തും ചക്കിപ്പരുന്തും. 60 ല്‍ അധികം പക്ഷികള്‍ ഉള്‍പ്പെടുന്ന അസിപ്രിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന പക്ഷികളാണ് ഇവ. വളരെ ഉയരത്തില്‍ വളരുന്ന മരങ്ങളിലാണ് സാധാരണയായി...

മാന്‍

Tess J S അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ഇവ ശാന്തസ്വഭാവം കൊണ്ടും, ശരീരസൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ജീവിവര്‍ഗമാണ്. സെര്‍വിഡായ് കുടുംബത്തില്‍ ഉള്‍പ്പെടുന്ന സസ്തനിയാണ് മാന്‍. മാന്‍ കുടുംബത്തില്‍ ഏറ്റവുമധികം...

ഓലേഞ്ഞാലി

Tess J S തെങ്ങോലത്തുമ്പില്‍ തൂങ്ങിയാടി പ്രാണികളെ ആഹാരമാക്കുന്ന ഓലേഞ്ഞാലികള്‍ മറ്റ് പക്ഷികളുടെ പേടി സ്വപ്നമാണ്. പ്രാണികളെ മാത്രമല്ല മറ്റുള്ള പക്ഷികളുടെ കൂടുകളില്‍ അതിക്രമിച്ചു കയറി മുട്ടകളും ഇവ ആഹാരമാക്കാറുണ്ട്. കാക്കയുടെ വര്‍ഗത്തില്‍പ്പെട്ട ഇവയെ...

അങ്ങാടിക്കുരുവി

Tess J S ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ധാരളമായി കണ്ടുവരുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. കടത്തിണ്ണകളില്‍ ചുറ്റിക്കറങ്ങുന്ന ഇവ മനുഷ്യര്‍ തിങ്ങി നീങ്ങുന്നിടങ്ങളില്‍ നിന്ന് ധാന്യങ്ങള്‍ കൊത്തിപ്പെറുക്കുന്നത് കാണാം. മനുഷ്യരുമായി അടുത്തിടപഴകുന്ന വളരെ ചെറിയ പക്ഷികളാണ് ഇവര്‍....

വരയാട്

Tess J S നീലഗിരുകുന്നുകളില്‍ കണ്ടെത്തിയതിനാല്‍ നീലഗിരി താര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന ഇവ തമിഴ്‌നാടിന്റെ സംസ്ഥാന മൃഗം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 8000 അടി ഉയരത്തില്‍ വിഹരിക്കുന്ന വരയാടുകളെ...

കുരുമുളക്

Tess J S പൈപ്പര്‍ നിഗ്രം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കുരുമുളക് സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവാണ്. കറുത്ത പൊന്നെന്നും ഇവയെ വിശേഷിപ്പിക്കുന്നു. മാര്‍ക്കോ പോളോ എന്ന ഇറ്റാലിയന്‍ വ്യവസായിയുടെ കുറിപ്പില്‍ നിന്നും പാശ്ചാത്യര്‍ക്ക് കൗതുക...

വവ്വാല്‍

Tess J S പറക്കാന്‍ കഴിവുള്ള സസ്തനിയാണ് വവ്വാല്‍. മെഗാകൈറോപ്‌ടെറാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ പ്രധാന ഭക്ഷണം പഴങ്ങളാണ്. കീടങ്ങളെയും ചെറു പ്രാണികളെയും ചിലയിനങ്ങള്‍ അകത്താക്കാറുണ്ട്. പകല്‍ സമയം കണ്ണുകാണാനാവാത്ത ഇവ രാത്രികാലങ്ങളിലാണ് ഇര...