Saturday, May 18, 2024
iNspiro

GreenTube

The page is dedicated to the Nature Lovers

കയ്യോന്നി

Tess J S ആസ്റ്ററേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന കയ്യോന്നി ഏകവര്‍ഷിയായ ചെടിയാണ്. ഫാള്‍സ് ഡെയ്‌സി എന്നതാണ് ഇവയുടെ ഇംഗ്ലീഷ് നാമം. ഭൃംഗരാജ എന്നപേരിലും കയ്യോന്നി അറിയപ്പെടാറുണ്ട്. ഈര്‍പ്പമുള്ള മണ്ണിലാണ് ഇവ തഴച്ചു വളരുന്നത്. ഇന്ത്യ,...

അരളി

Tess J S വിഷസസ്യങ്ങളെയും ഔഷധനിര്‍മ്മാണത്തിനായി ആയൂര്‍വേദത്തില്‍ ഉപയോഗപ്പെടുത്തിവരുന്നു. അത്തരത്തിലുള്ള ഒരു പൂമരമാണ് അരളി. ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഇവ അപ്പോസൈനേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. വെള്ള, ചുവപ്പ്, റോസ്, മഞ്ഞ എന്നീ നിറങ്ങളില്‍ അരളിയുടെ പൂക്കള്‍...

ഇഞ്ചി

Tess J S സിഞ്ചിബെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇഞ്ചി വളരെയേറെ പ്രാധാന്യമുള്ള സുഗന്ധവ്യജ്ഞനങ്ങളില്‍ ഒന്നാണ്. ദക്ഷിണപൂര്‍വ്വേഷ്യയാണ് ഇവയുടെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. മണ്ണിനടിയില്‍ വളരുന്ന ഇവയുടെ കാണ്ഡമാണ് വിവിധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇഞ്ചി ഉണക്കിയെടുക്കുന്നതാണ് ചുക്ക്. ഇന്ത്യയില്‍...

കുളയട്ട

Tess J S മണ്ണിരയുമായി വളരെയടുത്ത് സാമ്യമുള്ള കുളയട്ടകള്‍ ഫൈലം അനലിഡയില്‍ ഉള്‍പ്പെടുന്നു. ലീച്ച് എന്ന ഇംഗ്ലീഷ് വിളിപ്പേരില്‍ അറിയപ്പെടുന്ന ഇവ കാഴ്ച്ചയില്‍ ഒരു പുഴുവിനെപ്പോലെയാണ്. കാടുകളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്ന ഇവ ജന്തുക്കളുടെ...

തിരുതാളി

Tess J S കോണ്‍വോള്‍വുലേസ്യെ സസ്യകുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സായ ഇപോമോയിയ ജനുസ്സില്‍ തിരുതാളിയെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇപോമോയിയ ഒബ്‌സ്‌കൂറ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. രാവിലെ വിരിയുന്ന പൂക്കള്‍ എന്നര്‍ത്ഥമുള്ള മോണിംഗ് ഗ്ലോറി വിഭാഗത്തിലാണ് ഇവയെ...

ഞാവല്‍

Tess J S നിറയെ ശാഖകളോടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഞാവല്‍ നിത്യഹരിതവൃക്ഷമാണ്. മിര്‍ട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ മുപ്പത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ഇന്ത്യയാണ് ഇവയുടെ ജന്മദേശം. ഇലകള്‍ക്കിടയില്‍ കറുപ്പ് നിറത്തില്‍...

ഓലേഞ്ഞാലി

Tess J S തെങ്ങോലത്തുമ്പില്‍ തൂങ്ങിയാടി പ്രാണികളെ ആഹാരമാക്കുന്ന ഓലേഞ്ഞാലികള്‍ മറ്റ് പക്ഷികളുടെ പേടി സ്വപ്നമാണ്. പ്രാണികളെ മാത്രമല്ല മറ്റുള്ള പക്ഷികളുടെ കൂടുകളില്‍ അതിക്രമിച്ചു കയറി മുട്ടകളും ഇവ ആഹാരമാക്കാറുണ്ട്. കാക്കയുടെ വര്‍ഗത്തില്‍പ്പെട്ട ഇവയെ...

മുതല

Tess J S ഉരഗവിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുതലകള്‍ 19 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഭൂമിയിലുണ്ട്. ഇത്രയും നീണ്ട വര്‍ഷക്കാലം ശാരീരികമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാത്ത അപൂര്‍വ്വം ജീവിവര്‍ഗങ്ങളില്‍ ഒന്ന് മുതല തന്നെയായിരിക്കും. മിസോസോയിക്...

അരിപ്രാവ്

Tess J S/ മണിപ്രാവ്, കുട്ടത്തിപ്രാവ്, ചങ്ങാലം എന്നീപേരുകളില്‍ അറിയപ്പെടുന്നു. പ്രത്യേകതരത്തിലുള്ള കുറുകല്‍ ശബ്ദം പുറപ്പെടുവിക്കുന്നവരാണ് ഇക്കൂട്ടര്‍. കാണാനഴകുള്ള ഇവരുടെ ചിറകുകളുടെ മുന്‍പകുതി വരെ തവിട്ടുനിറമാണ്. ഇതില്‍ ഇളം റോസ് നിറത്തിലുള്ള വട്ടപ്പൊട്ടുകളും കാണപ്പെടുന്നു....

പരുന്ത്

Tess J S കേരളത്തില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടിനം പരുന്തുകളാണ് കൃഷ്ണപ്പരുന്തും ചക്കിപ്പരുന്തും. 60 ല്‍ അധികം പക്ഷികള്‍ ഉള്‍പ്പെടുന്ന അസിപ്രിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന പക്ഷികളാണ് ഇവ. വളരെ ഉയരത്തില്‍ വളരുന്ന മരങ്ങളിലാണ് സാധാരണയായി...