Saturday, May 18, 2024
iNspiro

GreenTube

The page is dedicated to the Nature Lovers

മഞ്ഞള്‍

Tess J S സിഞ്ചിബെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന സുഗന്ധവ്യജ്ഞനമാണ് മഞ്ഞള്‍. കുര്‍ക്കുമ ലോംഗ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുവായും, അണുനാശിനിയായും ഇവയെ ഉപയോഗിക്കുന്നു. മഞ്ഞളിന്റെ ഇലകള്‍ക്ക് ഇളം മഞ്ഞ കലര്‍ന്ന പച്ച നിറമാണ്....

ആത്ത

Tess J S അനോനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന വൃക്ഷമാണ് ആത്ത. അനോന സ്‌ക്വാമോസ, അനോന റെറ്റിക്കുലേറ്റ, അനോന മ്യൂറിക്കേറ്റ എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്ന പ്രധാനയിനങ്ങള്‍. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ആത്തയുടെ ജന്മദേശം അമേരിക്കയോ, വെസ്റ്റ്...

മാവ്

Tess J S നാനൂറിലധികം ഇനങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഫല വൃക്ഷമാണ് മാവ്. ഇവയുടെ ജന്മദേശം ദക്ഷിണേഷ്യയാണെന്ന് കരുതപ്പെടുന്നു. ഫലങ്ങളുടെ രാജാവായ മാമ്പഴം ഇന്ത്യയുടെ ദേശീയ ഫലം കൂടിയാണ്. നൂറിലധികം മാമ്പഴ...

തവള

Tess J S കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവിയാണ് തവള. നീളമുള്ള നാവ് നീട്ടി അതിലെ പശ ഉപയോഗിച്ചാണ് തവളകള്‍ ഇരപിടിക്കുന്നത്. മുന്‍കാലുകളെക്കാള്‍ നീളമുള്ള പിന്‍കാലും, ഉഭയജീവിയായ ഇവയ്ക്ക് വാലില്ല എന്നതും തവളകളുടെ പ്രത്യേകതയാണ്. നാലു...

അരിപ്പൂവ്

Tess J S കൊങ്ങിണിപ്പൂ, ഈടമക്കി, മുറുക്കാന്‍ ചെടി എന്നിങ്ങനെ വിവിധ പേരുകളില്‍ ഇവ അറിയപ്പെടുന്നു. വെര്‍ബനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് ഇവ. മദ്ധ്യ അമേരിക്കയാണ് ജന്മദേശം. നൂറ്റമ്പതില്‍ പരം ഇനങ്ങളിലായി അറുപതോളം രാജ്യങ്ങളില്‍...

നറുനീണ്ടി

Tess J S ഹെമിഡെസ്മസ് ഇന്‍ഡിക്കസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് നറുനീണ്ടി. ഇവ അപ്പോസൈനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. 1831 ല്‍ ആഷ്ബര്‍ണര്‍ എന്ന യൂറോപ്യനാണ് ഇവയെ ലോകത്തിനു മുന്‍പില്‍ പരിചയപ്പെടുത്തുന്നത്. ആയുര്‍വേദത്തില്‍ ഔഷധങ്ങളുടെ...

അസോള

Tess J S അസോളേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ശുദ്ധജലത്തില്‍ വളരുന്ന ചെറുസസ്യമാണ്. പായല്‍ വിഭാഗമായ ഇവയെ ജൈവവളമായും, കാലിത്തീറ്റയായും ഉപയോഗിക്കുന്നു. വിയറ്റ്‌നാം, ചൈന തുടങ്ങി ഏഷ്യയുടെ വിവിധഭാഗങ്ങളിലും ഇവയെ വ്യാപകമായി വളര്‍ത്തിവരുന്നു. നെല്‍പാടങ്ങളിലെ...

അത്തി

Tess J S ഫിക്കസ് റസിമോസ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അത്തിയുടെ ജന്മദേശം എഷ്യയാണ്. മൊറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന വൃക്ഷമാണ് ഇവ. മിതോഷ്ണമേഖലയിലാണ് ഇവ ധാരളമായി കാണപ്പെടുന്നത്. മരത്തടിയോട് ചേര്‍ന്നാണ് ഇവയുടെ പഴങ്ങള്‍ കാണപ്പെടുക....

ഫത്തേ സിംഗ് റാത്തോഡ്

Arya A J 'ടൈഗര്‍ ഗുരു' എന്ന അപരനാമത്തില്‍ പ്രശസ്തനായ കടുവ സംരക്ഷകനാണ് ഫത്തേ സിംഗ് റാത്തോഡ്. ഇന്ത്യയിലെ ആദ്യത്തെ 'പ്രോജക്ട് ടൈഗര്‍' സംഘത്തില്‍ അംഗമായിരുന്ന അദ്ദേഹം, വന്യജീവി സംരക്ഷണ മേഖലയില്‍ 50 വര്‍ഷത്തോളം...

കാക്കപ്പൂവ്

Tess J S കേരളത്തിലെ നെല്‍പാടങ്ങളിലും, ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ഒരുകാലത്ത് സമൃദ്ധമായുണ്ടായിരുന്ന ചെറുസസ്യമാണ് കാക്കപ്പൂവ്. ബ്ലാഡര്‍ വര്‍ട്ട് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. കളകളോടൊപ്പം മല്ലിട്ടു വളരുന്ന ഇവയുടെ പൂവ് അത്തപ്പൂക്കളത്തിലെ പ്രധാനിയാണ്. ചതുപ്പ് നിലങ്ങളൊക്കെ...