കെ. കെ. നീലകണ്ഠൻ
Arya A J
'ഇന്ദുചൂഡന്‍' എന്ന തൂലികാനാമത്താല്‍ മലയാളി വായനക്കാരുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രശസ്ത പക്ഷി നിരീക്ഷകനാണ് കെ.കെ.നീലകണ്ഠന്‍. 'കേരളത്തിലെ പക്ഷികള്‍' എന്ന ഒറ്റ ഗ്രന്ഥത്തിലൂടെ അദ്ദേഹം വായനക്കാരുടെ ഹൃദയം കീഴടക്കി.
1923ല്‍ കേരളത്തിലെ...
ജിം കോര്‍ബെറ്റ്
Arya A J
ഒരു വേട്ടക്കാരന്‍ എന്ന വിശേഷണത്തിന് ഉടമയായിരിക്കെ തന്നെ, കറയറ്റ പ്രകൃതി സ്‌നേഹി എന്ന നിലയിലും പ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയാണ് ബ്രിട്ടീഷുകാരനായ ജിം കോര്‍ബെറ്റ്. പ്രകൃതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന അദ്ദേഹം,...
കുറുനരിവാലന്‍
Tess J S
ഓര്‍ക്കിഡേസ്യെ സസ്യകുടുംബത്തല്‍ ഉള്‍പ്പെടുന്ന അലങ്കാര ചെടിയാണ് കുറുനരിവാലന്‍ എന്നറിയപ്പെടുന്ന ഫോക്‌സ് ടെയില്‍. റിങ്കോസ്റ്റൈലസ് റെട്ടുസ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. കുറുനരിയുടെ വാല് പോലെ ഇവയുടെ പൂക്കള്‍ താഴേക്ക് നീണ്ടു കിടക്കുന്നതിനാലാണ്...
ഉപ്പന്‍/ചെമ്പോത്ത്
Tess J S
ഉപ്പന്‍, ചെമ്പോത്ത്, ചകോരം എന്നിങ്ങനെ നിരവധി വിളിപ്പേരുകളില്‍ ഈ പക്ഷി അറിയപ്പെടുന്നു. ചെമ്പിച്ച നിറത്തിലുള്ള ചിറകുകളും കറുത്ത നീണ്ട വാലും ചുവന്ന കണ്ണുകളും ഇവയെ തിരിച്ചറിയുവാന്‍ സഹായിക്കുന്നു. ഇന്ത്യയിലെ എല്ലാ...