കാണ്ടാമൃഗം
Tess J S
ലോകത്തിലാകെ അഞ്ചിനം കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്നു. മൂന്നുകുളമ്പുള്ള ജീവിയായ ഇവ റൈനോസിറ്റോറിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്. അഞ്ചിനം കാണ്ടാമൃഗങ്ങളില്‍ മൂന്നിനം ഏഷ്യയിലും രണ്ടിനം ആഫ്രിക്കയിലുമാണ് കാണപ്പെടുന്നത്. വളരെ വലിപ്പമുള്ള ശരീരത്തിനുടമകളാണിവ. സസ്യഭുക്കുകളായ ഇവയ്ക്ക്...
ഭീമന്‍ പാണ്ട
Tess J S
എലിയുറോ പോഡോ മെലാനോല്യൂക്ക എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഭീമന്‍ പാണ്ട ലോക പ്രകൃതി സംരക്ഷണ സമിതിയുടെ ഔദ്യേഗിക ചിഹ്നം കൂടിയാണ്. ചൈന, ഉത്തര സെച്‌വാന്‍ മലനിരകള്‍, തിബറ്റ് എന്നിവിടങ്ങളില്‍...
വേഴാമ്പല്‍
Tess J S
ബുസെറോറ്റിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന വേഴാമ്പലുകളെ ഏഷ്യയിലും, ആഫ്രിക്കന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. ഒമ്പത് ഇനം വേഴാമ്പലുകളാണ് ഇന്ത്യയിലുള്ളത്. അതില്‍ നാലിനങ്ങള്‍ പശ്ചിമഘട്ടമലനിരകളില്‍ കാണപ്പെടുന്നു. മലമുഴക്കി വേഴാമ്പല്‍ (ദ്...
സ്റ്റീവ് ഇര്‍വിന്‍
Arya A J
'ദ ക്രോക്കൊഡൈല്‍ ഹണ്ടര്‍' എന്ന അപരനാമത്തില്‍ പ്രസിദ്ധനായ സ്റ്റീവ് ഇര്‍വിന്‍, ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍, ജന്തുശാസ്ത്രജ്ഞന്‍, ഹെര്‍പ്പറ്റോളജിസ്റ്റ് എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. ജന്തുക്കള്‍ക്കും ഉരഗങ്ങള്‍ക്കുമിടയിലുള്ള ഇര്‍വിന്റെ ജീവിതം...
ഈനാംപേച്ചി/ഉറുമ്പ്തീനി
Tess J S/
ഇന്ത്യയില്‍ പ്രധാനമായി കണ്ടുവരുന്ന ഈനാംപേച്ചി സ്പീഷീസാണ് മാനിസ് ക്രാസികോഡാറ്റ. വലിയ ശല്‍ക്കങ്ങളുള്ള ഇവയുടെ ശരീരം കാഴ്ച്ചയില്‍ ഒരു കൗതുകവസ്തുപോലെയാണ്. ഉറുമ്പുകള്‍ പ്രിയപ്പെട്ട ആഹാരമായതിനാല്‍ ഇവയെ ഉറുമ്പ്തീനി എന്ന പേരിലും അറിയപ്പെടാറുണ്ട്.
നീണ്ട...