Sunday, March 16, 2025
iNspiro

GreenTube

The page is dedicated to the Nature Lovers

സ്റ്റീവ് ഇര്‍വിന്‍

Arya A J 'ദ ക്രോക്കൊഡൈല്‍ ഹണ്ടര്‍' എന്ന അപരനാമത്തില്‍ പ്രസിദ്ധനായ സ്റ്റീവ് ഇര്‍വിന്‍, ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍, ജന്തുശാസ്ത്രജ്ഞന്‍, ഹെര്‍പ്പറ്റോളജിസ്റ്റ് എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. ജന്തുക്കള്‍ക്കും ഉരഗങ്ങള്‍ക്കുമിടയിലുള്ള ഇര്‍വിന്റെ ജീവിതം...

ഈനാംപേച്ചി/ഉറുമ്പ്തീനി

Tess J S/ ഇന്ത്യയില്‍ പ്രധാനമായി കണ്ടുവരുന്ന ഈനാംപേച്ചി സ്പീഷീസാണ് മാനിസ് ക്രാസികോഡാറ്റ. വലിയ ശല്‍ക്കങ്ങളുള്ള ഇവയുടെ ശരീരം കാഴ്ച്ചയില്‍ ഒരു കൗതുകവസ്തുപോലെയാണ്. ഉറുമ്പുകള്‍ പ്രിയപ്പെട്ട ആഹാരമായതിനാല്‍ ഇവയെ ഉറുമ്പ്തീനി എന്ന പേരിലും അറിയപ്പെടാറുണ്ട്. നീണ്ട...

കുളയട്ട

Tess J S മണ്ണിരയുമായി വളരെയടുത്ത് സാമ്യമുള്ള കുളയട്ടകള്‍ ഫൈലം അനലിഡയില്‍ ഉള്‍പ്പെടുന്നു. ലീച്ച് എന്ന ഇംഗ്ലീഷ് വിളിപ്പേരില്‍ അറിയപ്പെടുന്ന ഇവ കാഴ്ച്ചയില്‍ ഒരു പുഴുവിനെപ്പോലെയാണ്. കാടുകളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്ന ഇവ ജന്തുക്കളുടെ...

എലി

Tess J S കേരളത്തില്‍ 12 ഇനങ്ങളിലായി കാണപ്പെടുന്ന എലികളില്‍ പ്രധാനപ്പെട്ടവയാണ് ചുണ്ടെലി, പെരുച്ചാഴി, തുരപ്പനെലി, മുള്ളെലി തുടങ്ങിയവ. ചെറിയ ഒതുങ്ങിയ ശരീരം, ചെറിയ വാല്‍ എന്നിവ ചുണ്ടലികളുടെ പ്രത്യേകതയാണ്. കരണ്ടുതീനി വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ഇവ...

നായ

Tess J S മനുഷ്യന്‍ ആദ്യമായി ഇണക്കിവളര്‍ത്താന്‍ തുടങ്ങിയ ജീവിവര്‍ഗമാണ് നായ. കാനിസ് ഫെമിലിയാരിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവ മനുഷ്യന്റെ ഏറ്റവും പഴയ സുഹൃത്തെന്ന് വിളിക്കപ്പെടുന്നു. ഘ്രാണശക്തി കൂടുതലുള്ള ഇവയ്ക്ക് നിറങ്ങളെ തിരിച്ചറിയാനുള്ള...

കരടി

Tess J S കറുപ്പ് നിറത്തിലോ, തവിട്ട് നിറത്തിലോ, മഞ്ഞകലര്‍ന്ന വെള്ളനിറത്തിലോ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരടികള്‍ കാണപ്പെടുന്നു. രോമാവൃതമായ ഇവയുടെ ശരീരത്തിന് പൊതുവെ നീളമുള്ള രോമങ്ങളാണുള്ളത്. കുട്ടികളുടെ ഇഷ്ട കളിപ്പാട്ടമായി മാറിയ കരടിപ്പാവയ്ക്ക്...

ഒട്ടകം

Tess J S ക്യാമലിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒട്ടകം മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്നു. മരുഭൂമിയില്‍ ജീവിക്കാന്‍ സഹായിക്കുന്ന പ്രത്യേകതരം ശരീരഘടനയാണ് ഇവയ്ക്കുള്ളത്. വടക്കെ അമേരിക്കയാണ് ജന്മദേശം. ഇവ കുവൈറ്റിന്റെ ദേശീയ മൃഗം കൂടിയാണ്. മണിക്കൂറില്‍...

നീര്‍ക്കാക്ക

Tess J S ജലാശയങ്ങളില്‍ സാധാരണ കണ്ടുവരുന്ന പക്ഷിയാണ് നീര്‍ക്കാക്കകള്‍. മത്സ്യം പ്രധാനാഹാരമായ ഇവ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന കാഴ്ച്ച വളരെ രസകരമാണ്. ജലാശയങ്ങളിലൂടെ അതിവേഗം നീങ്ങാന്‍ സാഹായിക്കുന്ന ശരീരഘടനയാണ് ഇവയ്ക്കുള്ളത്. മിനിറ്റുകളോളം ഇവയ്ക്ക് വെള്ളത്തില്‍...

പൂച്ച

Tess J S ഫെലിസ് കാഫ്‌റ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പൂച്ച മാര്‍ജ്ജാര കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളുടെ ശരാശരി ആയുസ് 20 വര്‍ഷം വരെയാണ്. 7 കിലോഗ്രാം വരെ...

ജിറാഫ്

Tess J S ഏറ്റവും ഉയരം കൂടിയ സസ്തനിയായ ജിറാഫിന്റെ ശാസ്ത്രീയനാമം ജിറാഫ കാമിലോപാര്‍ഡാലിസ് എന്നതാണ്. അഞ്ചു മീറ്ററിലധികം ഉയരവും, നീണ്ട കഴുത്തും ഇവയുടെ സവിശേഷതയാണ്. ഇരട്ടക്കുളമ്പുള്ള ജീവികൂടിയാണ് ഇവ. ഏറ്റവും ഉയരം കൂടിയ...