Saturday, May 4, 2024
iNspiro
Home GreenTube Page 11

GreenTube

The page is dedicated to the Nature Lovers

മലയണ്ണാന്‍

Tess J S അണ്ണാന്‍ വര്‍ഗത്തിലെ ഏറ്റവും വലിപ്പമുള്ള ജീവിയാണ് മലയണ്ണാന്‍. മൂന്നടിയോളം നീളമുള്ള ഇവയുടെ ശരീരത്തിന്റെ ഒന്നരയടിയോളം രോമാവൃതമായ വാലാണ്. റാറ്റുഫ ഇന്‍ഡിക എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്ന മലയണ്ണാന്‍...

കാക്ക

Tess J S മനുഷ്യസാമീപ്യമുള്ളയിടങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പക്ഷിയാണ് കാക്ക. അതിബുദ്ധിശാലിയായ കാക്കകള്‍ ഉള്‍പ്പെടുന്ന കുടുംബമാണ് കോര്‍വിഡേ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഇവര്‍ മനുഷ്യനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജീവി കൂടിയാണ്. മതവിശ്വാസങ്ങളില്‍ ഇവര്‍ക്ക്...

അങ്ങാടിക്കുരുവി

Tess J S ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ധാരളമായി കണ്ടുവരുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. കടത്തിണ്ണകളില്‍ ചുറ്റിക്കറങ്ങുന്ന ഇവ മനുഷ്യര്‍ തിങ്ങി നീങ്ങുന്നിടങ്ങളില്‍ നിന്ന് ധാന്യങ്ങള്‍ കൊത്തിപ്പെറുക്കുന്നത് കാണാം. മനുഷ്യരുമായി അടുത്തിടപഴകുന്ന വളരെ ചെറിയ പക്ഷികളാണ് ഇവര്‍....

ആന

Tess J S ലൊക്‌സോഡോന്റാ ആഫ്രിക്കാനാ, ലൊക്‌സോഡോന്റാ സൈക്ലോട്ടിസ്, എലിഫസ് മാക്‌സിമസ് എന്നീ സ്പീഷിസുകളിലായി കരയിലെ ഏറ്റവും വലിയ ജീവിയായ ആന കാണപ്പെടുന്നു. ആഫ്രിക്കന്‍, ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ മാത്രമാണ് ആനയെ സ്വാഭാവിക പരിസ്ഥിതിയില്‍ കാണാനാവുക....

കുയില്‍

Tess J S 140 സ്പീഷീസുകളിലായി കണ്ടു വരുന്ന പക്ഷിയാണ് കുയില്‍. ഇടതടവില്ലാതെയുള്ള കുയില്‍ നാദം ആരെയും മോഹിപ്പിക്കുന്ന ഒന്നാണ്. കുയില്‍പ്പാട്ടിന് എതിര്‍പ്പാട്ടു പാടി രസിക്കുന്ന കുട്ടികളെ നാട്ടിന്‍പുറങ്ങളില്‍ കാണുവാന്‍ കഴിയും. നാട്ടുകുയിലിനത്തില്‍ കറുത്തിരുണ്ട...

തേനീച്ച

Tess J S ഇത്രയേറെ വൈദ്യശാസ്ത്ര പ്രാധാന്യമുള്ള വിഭവം പ്രകൃതിയില്‍ മറ്റൊന്നില്ല എന്നു തന്നെ പറയാം. തേന്‍ ആണ് ആ വിഭവം. പൂക്കളില്‍ മധു നുകര്‍ന്ന് അത് തേനായി രൂപപ്പെടുത്തിയെടുക്കുന്നവരാണ് തേനീച്ചകള്‍. കോളനികള്‍ സ്ഥാപിച്ച്...

തിമിംഗലം

Tess J S ഉഷ്ണരക്തമുള്ള ജീവിയായ തിമിംഗലത്തിന്റെ ശരാശരി ആയുസ്സ് 80 വര്‍ഷമാണ്. മത്സ്യമല്ലെങ്കിലും മത്സ്യത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന സസ്തനിയാണ് ഇവ. ലോകത്തിലെ ഏറ്റവും വലിയ സസ്തനി, തിമിംഗല വിഭാഗമായ നീലതിമിംഗലമാണ്. ഇരുണ്ട നീലനിറമാണിവയ്ക്ക്....