Saturday, May 18, 2024
iNspiro

GreenTube

The page is dedicated to the Nature Lovers

തൂക്കണാംകുരുവി / ആറ്റക്കുരുവി

Tess J S കൂട് നിര്‍മ്മാണത്തില്‍ അതിവിദഗ്ദരായ ആറ്റക്കുരുവികള്‍ സുന്ദരന്മാരുമാണ്. കൂടുകൂട്ടുന്ന കാലത്ത് ആണ്‍ പക്ഷികളുടെ തലയില്‍ കാണപ്പെടുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള തലപ്പാവ് ഇവയ്ക്കു പ്രകൃതി നല്‍കിയ സൗഭാഗ്യമാണ്. പെണ്‍ പക്ഷികള്‍ക്കും ആണ്‍പക്ഷികള്‍ക്കും മഞ്ഞ കലര്‍ന്ന...

കല്ലേന്‍ പൊക്കുടന്‍

Arya A J കണ്ടല്‍ക്കാടുകളുടെ സംരക്ഷണം എന്ന ലക്ഷ്യത്തിനു വേണ്ടി സ്വന്തം ജീവിതം തന്നെ ഒഴിഞ്ഞുവച്ച വ്യക്തിയാണ് 'കണ്ടല്‍ പൊക്കുടന്‍' എന്ന പേരില്‍ പ്രശസ്തനായ കല്ലേന്‍ പൊക്കുടന്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍...

മരംകൊത്തി

Tess J S/ ഇന്ത്യയില്‍ തന്നെ ആറിലധികം ഇനം മരംകൊത്തികളെ കണ്ടുവരുന്നു. പിസിഫോര്‍മിസ് എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നവരാണ് മരംകൊത്തികള്‍. ഇന്ത്യയില്‍ സര്‍വ്വസാധാരണയായി കാണപ്പെടുന്ന മരംകൊത്തിയാണ് നാട്ടുമരംകൊത്തി. ഇവയുടെ പിന്‍ഭാഗത്തിന് മഞ്ഞ നിറവും കഴുത്തിന് കറുപ്പ്...

സലിം അലി

Arya A J പക്ഷി നിരീക്ഷണ മേഖലയില്‍ പ്രതിഭ തെളിയിച്ച് ലോക ശ്രദ്ധയാര്‍ജ്ജിച്ച ഭാരതീയനാണ് സലിം അലി. 'ഇന്ത്യയുടെ പക്ഷി മനുഷ്യന്‍' എന്നറിയപ്പെടുന്ന അലി, ഒരു തികഞ്ഞ പരിസ്ഥിതിവാദിയും കറയറ്റ പ്രകൃതി സ്‌നേഹിയുമായിരുന്നു എന്ന...

താറാവ്

Tess J S മിക്ക രാജ്യങ്ങളിലും കണ്ടുവരുന്ന പക്ഷിയാണ് താറാവ്. മുട്ടയ്ക്കും മാംസത്തിനുമായി ഇവയെ വളര്‍ത്തുന്നു. ഇന്ത്യയില്‍ വളര്‍ത്തുപക്ഷികളില്‍ രണ്ടാം സ്ഥാനമാണ് താറാവിനുള്ളത്. കരയില്‍ ജീവിക്കുന്ന ഇവയ്ക്ക് വെള്ളത്തില്‍ സഞ്ചരിക്കാനും ഇരതേടാനുമുള്ള കഴിവുണ്ട്. വാലിന്റെ...

ജിറാഫ്

Tess J S ഏറ്റവും ഉയരം കൂടിയ സസ്തനിയായ ജിറാഫിന്റെ ശാസ്ത്രീയനാമം ജിറാഫ കാമിലോപാര്‍ഡാലിസ് എന്നതാണ്. അഞ്ചു മീറ്ററിലധികം ഉയരവും, നീണ്ട കഴുത്തും ഇവയുടെ സവിശേഷതയാണ്. ഇരട്ടക്കുളമ്പുള്ള ജീവികൂടിയാണ് ഇവ. ഏറ്റവും ഉയരം കൂടിയ...

നാകമോഹന്‍/സ്വര്‍ഗ്ഗവാതില്‍ പക്ഷി

Tess J S സലിം അലി വാല്‍ക്കുരുവി എന്നറിയപ്പെടുന്ന നാകമോഹന്‍ പക്ഷി കേരളത്തിലെ കാടുകളിലും കാവുകളിലും ഏറെയുണ്ട്. നാകം എന്ന വാക്കിനര്‍ത്ഥം സ്വര്‍ഗ്ഗം എന്നതാണ്. അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ മോഹിച്ച പക്ഷി എന്നര്‍ത്ഥത്തില്‍ ഇവയെ...

നീര്‍ക്കുതിര

Tess J S ആഫ്രിക്കന്‍ വന്‍കരയില്‍ മാത്രം കണ്ടുവരുന്ന ജീവിവര്‍ഗമാണ് നീര്‍ക്കുതിര. ജലാശയങ്ങളിലെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ ഇഴഞ്ഞു നടക്കാനും, അതില്‍ വിശ്രമിക്കാനുമാണ് ഇവയ്ക്ക് താല്പര്യം. അതിനാലാണ് ഇവയ്ക്ക് നീര്‍ക്കുതിര എന്ന പേരു ലഭിച്ചത്....

തത്ത

ഇന്ത്യയില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ടയിനം തത്തകളാണ് മോതിരത്തത്ത, പൂന്തത്ത, നീലത്തത്ത, ഹിമാലയന്‍ പാരക്കീറ്റ്, ലോങ്ങ് ടെയില്‍ഡ് പാരക്കീറ്റ്, അലക്‌സാണ്ട്രൈന്‍ പാരക്കീറ്റ് തുടങ്ങിയവ. ലോകത്തിലാകെ 370 ല്‍ പരം തത്തയിനങ്ങളെ കാണപ്പെടുന്നു. കൂര്‍ത്ത് വളഞ്ഞ ചുണ്ട്,...

തവള

Tess J S കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവിയാണ് തവള. നീളമുള്ള നാവ് നീട്ടി അതിലെ പശ ഉപയോഗിച്ചാണ് തവളകള്‍ ഇരപിടിക്കുന്നത്. മുന്‍കാലുകളെക്കാള്‍ നീളമുള്ള പിന്‍കാലും, ഉഭയജീവിയായ ഇവയ്ക്ക് വാലില്ല എന്നതും തവളകളുടെ പ്രത്യേകതയാണ്. നാലു...