ആകാശമുല്ല
Tess J S
കോണ്‍വോള്‍വുലേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ആകാശമുല്ലയെ അലങ്കാരചെടിയായി ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. ഇപോമോയിയ കോണ്‍വോള്‍വുലേസ്യെ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം.
മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വള്ളിച്ചെടിയാണ് ഇവ. നക്ഷത്രക്കമ്മല്‍, തീപ്പൊരി എന്നിങ്ങനെ വിവിധ...
നെല്ലി
Tess J S
ഇലകളോടൊപ്പം ശാഖകളും പൊഴിക്കുന്ന നെല്ലി ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ്. ഇന്ത്യയില്‍ കണ്ടുവരുന്നയിനം നെല്ലി യൂഫോര്ബിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇളം പച്ച നിറത്തിലാണ് ഇവയുടെ കായ്കള്‍ കാണപ്പെടുന്നത്....
ഗെര്‍ബെറ
Tess J S
അസ്റ്റെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഗെര്‍ബെറ അലങ്കാര സസ്യമാണ്. ജര്‍മ്മന്‍ സസ്യശാസ്ത്രജ്ഞനായ ട്രൗഗോട്ട് ഗര്ബറിന്റെ സ്മരണാര്‍ത്ഥമാണ് ഇവയ്ക്ക് ഗെര്‍ബെറ എന്ന പേര് നല്‍കിയത്. ആഫ്രിക്കന്‍ ഡെയ്സി എന്നും ഇവ അറിയപ്പെടുന്നു.
മഞ്ഞ, ചുവപ്പ്,...
വേനല്‍ പൂവള്ളി
Tess J S
വേനല്‍ പൂവള്ളി എന്ന് മലയാളികള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ആന്റിഗൊണോണ്‍ ലെപ്റ്റോപ്പസ് ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണയാണ്. മെക്സിക്കന്‍ ക്രീപ്പര്‍, കോറല്‍ ക്രീപ്പര്‍, കോറല്‍ വൈന്‍, ചെയിന്‍ ഓഫ് ലൗ എന്നിങ്ങനെ നിരവധി...
കയ്യോന്നി
Tess J S
ആസ്റ്ററേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന കയ്യോന്നി ഏകവര്‍ഷിയായ ചെടിയാണ്. ഫാള്‍സ് ഡെയ്സി എന്നതാണ് ഇവയുടെ ഇംഗ്ലീഷ് നാമം. ഭൃംഗരാജ എന്നപേരിലും കയ്യോന്നി അറിയപ്പെടാറുണ്ട്. ഈര്‍പ്പമുള്ള മണ്ണിലാണ് ഇവ തഴച്ചു വളരുന്നത്. ഇന്ത്യ,...
ആര്യവേപ്പ്
Tess J S
മിലിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിനിന് ഫലപ്രദമായ ഔഷധമാണ്. ആര്യവേപ്പിന്റെ ഔഷധഗുണം മനസ്സിലാക്കിയ പഴമക്കാര്‍, നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ ആയൂര്‍വ്വേദ മരുന്നുകളില്‍ ഇവയെ ഉപയോഗിച്ചിരുന്നു. അസഡിറാക്ട ഇന്‍ഡിക്ക...
അടതാപ്പ്
Tess J S
പുതുതലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത കിഴങ്ങുവിളയാണ് അടതാപ്പ്. കാച്ചിലിന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ഇവയെ അരനൂറ്റാണ്ടു മുന്‍പ് വരെ കേരളത്തില്‍ എല്ലായിടത്തും കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ വിപണിയിലിന്ന് ഇവയുടെ സ്ഥാനം ഉരുളക്കിഴങ്ങ് ഏറ്റെടുത്തു. ആഫ്രിക്കയിലെ...
കണിക്കൊന്ന
Tess J S
കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്ന കാസ്സിയ ഫിസ്റ്റുല എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരമായ ഇവയെ അലങ്കാരവൃക്ഷമായും, തണല്‍ വൃക്ഷമായും വീടുകളില്‍ വളര്‍ത്തുന്നു. മഞ്ഞ...
പനിക്കൂര്‍ക്ക
Tess J S
കൊളിയസ് അരോമാറ്റിക്കസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവയെ ഞവര, കര്‍പ്പൂരവല്ലി എന്നും അറിയപ്പെടുന്നു. ലാമിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഞവരയുടെ വേര് മുതല്‍ ഇല വരെയുള്ള ഭാഗങ്ങള്‍ ഔഷധഗുണമുള്ളതാണ്. ഇവയുടെ ജന്മദേശം...
മാങ്കോസ്റ്റീന്‍
Tess J S
പഴങ്ങലുടെ റാണി എന്നറിയപ്പെടുന്ന മാങ്കോസ്റ്റീന്‍ ക്ലോസിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഗര്സിനിയ മാംഗോസ്റ്റാന എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഇവ വളര്ത്തുന്നതിനനുയോജ്യം.
പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍ വയലറ്റ് നിറത്തില്‍ കാണപ്പെടുന്നു. കാലാവസ്ഥ, മണ്ണിന്റെ...