വാനില
Tess J S
ഓര്‍ക്കിഡ് വിഭാഗത്തില്‍ പെട്ട ഭക്ഷ്യയോഗ്യമായ ഏക ഓര്‍ക്കിഡാണ് വാനില. ഇവ ഓര്‍ക്കിഡേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇവയുടെ ജന്മസ്ഥലം മെക്‌സിക്കോയാണ്. മണ്ണിന് ഈര്‍പ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വാനില വളരുന്നത്. മാംസളമായ ഇവയുടെ...
തുളസി
Tess J S
ഒസിമം സാങ്റ്റം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന തുളസി ലാമിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. അയ്യായിരം വര്‍ഷത്തെ പഴക്കമുള്ള ഈ സസ്യത്തിന്റെ ജന്മദേശം ഇന്ത്യയാണ്. ശാപമോക്ഷം ലഭിച്ച ലക്ഷിമീദേവി വൈകുണ്ഠത്തിലേക്ക് മടങ്ങിയപ്പോള്‍ ദേവിയുടെ...
വഴന
Tess J S
പശ്ചിമഘട്ട മലനിരകളില്‍ സ്വാഭാവിക പരിസ്ഥിതിയില്‍ കണ്ടുവരുന്ന ഇവ ലോറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. വീടുകളിലും ഇവയെ വളര്‍ത്താറുണ്ട്. എടന, വയന, കുപ്പമരം എന്നിങ്ങനെ പല പേരുകളില്‍ ഇവ അറിയപ്പെടുന്നു.
പതിനഞ്ച് മീറ്റര്‍ വരെ...
അശോകം
Tess J S
സറാക്ക അശോക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അശോകം ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ധാരാളമായി വളരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്റര്‍ ഉയരത്തിലും, മഴക്കാടുകളിലുമാണ് ഇവ കാണപ്പെടുക. ഓറഞ്ച് നിറത്തിലും,...
കാക്കപ്പൂവ്
Tess J S
കേരളത്തിലെ നെല്‍പാടങ്ങളിലും, ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ഒരുകാലത്ത് സമൃദ്ധമായുണ്ടായിരുന്ന ചെറുസസ്യമാണ് കാക്കപ്പൂവ്. ബ്ലാഡര്‍ വര്‍ട്ട് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. കളകളോടൊപ്പം മല്ലിട്ടു വളരുന്ന ഇവയുടെ പൂവ് അത്തപ്പൂക്കളത്തിലെ പ്രധാനിയാണ്. ചതുപ്പ് നിലങ്ങളൊക്കെ...
നന്ദ്യാര്‍വട്ടം
Tess J S
രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ് നന്ദ്യാര്‍വട്ടം. അപോസിനേസ്യെ സസ്യകുടുംബത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലായിരത്തിയറുന്നൂറില്‍ പരം സസ്യങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബമാണ് അപോസിനേസ്യെ. വൃക്ഷങ്ങളും, കുറ്റിച്ചെടികളും, പുല്ല് വര്‍ഗ്ഗത്തില്‍ പെട്ട...
ഞാവല്‍
Tess J S
നിറയെ ശാഖകളോടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഞാവല്‍ നിത്യഹരിതവൃക്ഷമാണ്. മിര്‍ട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ മുപ്പത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ഇന്ത്യയാണ് ഇവയുടെ ജന്മദേശം. ഇലകള്‍ക്കിടയില്‍ കറുപ്പ് നിറത്തില്‍...
പാഷന്‍ ഫ്രൂട്ട്
Tess J S
പാസിഫ്‌ളോറ എഡുലിസ്, പാസിഫ്‌ളോറ എഡുലിസ് ഫ്‌ളെവിക്കാര്‍പ്പ, പാസിഫ്‌ളോറ ക്വാഡ്രാങ്കുലാരിസ്, പാസിഫ്‌ളോറ ലിങ്കുലാരിസ്, പാസിഫ്‌ളോറ മൊള്ളിസിമ എന്നിങ്ങളെ വ്യത്യസ്ഥയിനങ്ങളിലായി പാഷന്‍ ഫ്രൂട്ട് കാണപ്പെടുന്നു. പാസിഫ്‌ളോറേസ്യെ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ഭൗമോപരിതലത്തില്‍...
ഫ്രെഡ്രിക് പാരെറ്റ്
Arya A J
തുര്‍ക്കിയിലെ അറാറത്ത് പര്‍വ്വതത്തിലേക്ക് ആദ്യ പര്യടനം നടത്തി ചരിത്രം സൃഷ്ടിച്ച പര്‍വ്വതാരോഹകനാണ് ഫ്രെഡ്രിക് പാരെറ്റ്. ജര്‍മ്മന്‍ പ്രകൃതി ശാസ്ത്രജ്ഞന്‍, പര്യവേഷകന്‍ എന്നീ വിശേഷണങ്ങള്‍ക്കും അര്‍ഹനായ അദ്ദേഹം, റഷ്യന്‍ ശാസ്ത്രീയ പര്‍വ്വതിരോഹണത്തിന്...
ടെറി നട്കിന്‍സ്
Arya A J
പ്രകൃതി ശാസ്ത്രജ്ഞന്‍, ടെലിവിഷന്‍ അവതാരകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ഇംഗ്ലീഷുകാരനായ ടെറി നട്കിന്‍സ്. കറയറ്റ ഒരു പ്രകൃതി സ്‌നേഹിയായിരുന്ന അദ്ദേഹം 'അനിമല്‍ മാജിക്', 'ബ്രില്ലിയന്റ് ക്രീച്ചേഴ്‌സ്'...