[vc_row][vc_column]
Let’s Talk Politics!
ARYA A JAre you into Politics? Which political party do you belong to? Do you cast your vote? What is your take...
തിരിച്ചറിവുകൾ
Bitty Binu
ദിവസങ്ങളോളം ചിന്തിച്ചു കൂട്ടിയിട്ടും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ നമ്മളിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ടാവാം. അവയ്ക്ക് വിരാമം കുറിച്ചു കൊണ്ടാണ് തിരിച്ചറിവുകളുടെ പിറവി. അത് ഒരു നിമിഷത്തിൽ ഉടലെടുക്കുകയും ജീവിതത്തെ ആ നിമിഷത്തിലേക്ക്...
[pvcp_website_count]
LATEST REVIEWS
മുട്ടപ്പഴം
Tess J S
സപ്പോട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന നിത്യഹരിത വൃക്ഷമാണ് ഇവ. ഇവയുടെ ഫലം പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവിനോട് സാമ്യത പുലര്‍ത്തുന്നതിനാലാണ് മുട്ടപ്പഴം എന്ന പേര് ലഭിച്ചത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇവ മധ്യ...
Let’s Talk Politics!
ARYA A JAre you into Politics? Which political party do you belong to? Do you cast your vote? What is your take...
Section 3
അര്‍ക്ക നിദര്‍ശനം
സൃഷ്ട വസ്തുവാം സൂര്യന്
അനുസരണത്തിന് മാതൃകയല്ലോ
ഇന്നൊളിച്ചൂ കളിച്ചീടിലും നാളെ-
പ്പുലരുമ്പോളയര്ന്നിടുന്നു.
അന്ധകാരത്തിന് പാതയില്‍ കുഴങ്ങിയ
ജനത്തിനു വെളിച്ചം പകര്‍ന്ന
യേശുവേപ്പോല്‍ സൂര്യനും ഭൂവിന്
ദൃഷ്ടാന്തമായ് പുലരിയിലുയരുന്നു.
സൂര്യനേകും പ്രകാശ കിരണം
ലോകജനത്തിനേകുന്നു ഭൗതിക സുഖം
കാല്‍വരിയില്‍ ജ്വലിച്ച പ്രഭയോ
ജനത്തിനേകി ആത്മസുഖം
അര്‍ക്കന്‍ തന് ദേബഹമെരിച്ചും
അന്യര്ക്കേകുന്നു സന്തോഷം
കാല്‍വരിനാഥന്‍ പാപികള്‍തന്‍
രക്ഷയ്ക്കായേകി...
READ AGAIN
LATEST REVIEWS
വംഗാരി മാതായി
'ഒരു മരത്തിനൊപ്പം നമ്മള് നടുന്നത് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ കൂടിയാണ് ' എന്ന ഈ വാക്കുകളിലൂടെ ഒരു സമ്പൂര്‍ണ്ണ ജനതയ്ക്ക് പ്രകൃതിസംരക്ഷണ സന്ദേശം പകര്‍ന്നു നല്കിയ വനിതയാണ് വംഗാരി മാതായി. പ്രകൃതി സ്നേഹി,...
PERFORMANCE TRAINING
ഭയം
Arya A J
തെളിനീരിൽ കല്ലെറിഞ്ഞ് ഓളങ്ങൾ നെയ്യവേ,
കൈത്തണ്ടിൽ നിന്ന് അറ്റു വീണ എന്തോ
പതറിയ മനസ്സിന് താങ്ങായി.
മുന്നിൽ കണ്ട ജല നിരപ്പെല്ലാം
ഒരു ഭീമൻ കുമിള കണക്കെ പൊന്തി വന്നതു കാണേ...
കുമിഞ്ഞുകൂടിയൊരാ മീൻ കൂട്ടം...
A Sound Mind In A Sound Body
Namitha Eliza Raju
A sound body can heal the problems of mind in a much better way. The wounds that occurred in the mind can...
ഈനാംപേച്ചി/ഉറുമ്പ്തീനി
Tess J S/
ഇന്ത്യയില്‍ പ്രധാനമായി കണ്ടുവരുന്ന ഈനാംപേച്ചി സ്പീഷീസാണ് മാനിസ് ക്രാസികോഡാറ്റ. വലിയ ശല്ക്കങ്ങളുള്ള ഇവയുടെ ശരീരം കാഴ്ച്ചയില്‍ ഒരു കൗതുകവസ്തുപോലെയാണ്. ഉറുമ്പുകള്‍ പ്രിയപ്പെട്ട ആഹാരമായതിനാല്‍ ഇവയെ ഉറുമ്പ്തീനി എന്ന പേരിലും അറിയപ്പെടാറുണ്ട്.
നീണ്ട...
ജ്വലിക്കുന്ന യുവത്വം
Sheen Thankalayam
സമൂഹം മനുഷ്യരുടെ കൂട്ടമാണ്. സമൂഹ്യ ജീവിയായ മനുഷ്യന് സമൂഹത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കാനുമാവില്ല. പലതരത്തിലും വിധത്തിലുമുള്ള പുഷ്പിതച്ചെടികള് കൂടിച്ചേരുമ്പോള്‍ മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാകുന്നതുപ്പോലെ ശിശുക്കളും യുവാക്കളും മദ്ധ്യ വയസ്സക്കരും വൃദ്ധന്മാമൊക്കെ...
HOLIDAY RECIPES
HEALTH & FITNESS
BUSINESS
[pvcp_1]
[/vc_column_text][/vc_column][/vc_row]