അരയാല്‍
Tess J S
ഫീക്കസ് റിലീജിയോസ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അരയാലിനെ ബുദ്ധമതക്കാരും, ഹിന്ദുക്കളും പുണ്യവൃക്ഷമായി കരുതുന്നു. പീപ്പലം, ബോധിവൃക്ഷം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇന്ത്യയാണ് അരയാലിന്റെ ജന്മദേശം. അരയാലിന്റെ മൂലത്തില്‍ ബ്രഹ്മാവും,...
അരിപ്പൂവ്
Tess J S
കൊങ്ങിണിപ്പൂ, ഈടമക്കി, മുറുക്കാന്‍ ചെടി എന്നിങ്ങനെ വിവിധ പേരുകളില്‍ ഇവ അറിയപ്പെടുന്നു. വെര്‍ബനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് ഇവ. മദ്ധ്യ അമേരിക്കയാണ് ജന്മദേശം. നൂറ്റമ്പതില്‍ പരം ഇനങ്ങളിലായി അറുപതോളം രാജ്യങ്ങളില്‍...
ഓരില
Tess J S
ഫേബേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ഡെസ്‌മോഡിയം ഗാന്‍ജെറ്റിക്കം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. പത്ത് ഇനം മരുന്നു ചെടികളുടെ കൂട്ടായ ദശമൂലത്തിലെ ഒരംഗമാണ് ഇവ. ഈ ചെടിയുടെ വേര് ആയുര്‍വേദ മരുന്നുകളുടെ...
മുക്കുറ്റി
Tess J S
ആയുര്‍വേദത്തിലെ ദശപുഷ്പങ്ങളില്‍ ഒന്നാണ് ഓക്‌സാലിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന മുക്കുറ്റി. മൂന്നിഞ്ച് വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ് ഇവ. കേരളത്തിലെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണെങ്കിലും തണലും, ഈര്‍പ്പവുമുള്ള സ്ഥലങ്ങളിലാണ് കൂടുതലായി വളരുന്നത്....
തുമ്പ
Tess J S
ല്യൂക്കസ് അസ്‌പെറ എന്ന ശാസ്ത്രീയനാമത്തില്‍ ഇവയെ അറിയപ്പെടുന്നു. ലാമിയേസ്യെ സസ്യകുടുംബത്തിലാണ് തുമ്പയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ എന്നിങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നു. കര്‍ക്കിടകമാസത്തില്‍ വളര്‍ന്നുതുടങ്ങുന്ന ഇവ...
ലിച്ചി
Tess J S
സാപിന്‍സേസിയേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ലിച്ചിയുടെ ജന്മദേശം ചൈനയാണെന്ന് കരുതപ്പെടുന്നു. ലിച്ചി ചിനെന്‍സിസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. പത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരമാണ് ഇവ. ഇടതൂര്‍ന്ന് വളരുന്ന ലിച്ചിമരത്തിന്റെ...
കൃഷ്ണകിരീടം
Tess J S
ക്ലിറോഡെന്‍ഡ്രം പാനികുലേറ്റം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കൃഷ്ണകിരീടം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ്. ഇവ വെര്‍ബനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഹനുമാന്‍ കിരീടം, രാജകിരീടം, കാവടിപ്പൂവ്, കൃഷ്ണമുടി എന്നിങ്ങനെ...
അരളി
Tess J S
വിഷസസ്യങ്ങളെയും ഔഷധനിര്‍മ്മാണത്തിനായി ആയൂര്‍വേദത്തില്‍ ഉപയോഗപ്പെടുത്തിവരുന്നു. അത്തരത്തിലുള്ള ഒരു പൂമരമാണ് അരളി. ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഇവ അപ്പോസൈനേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. വെള്ള, ചുവപ്പ്, റോസ്, മഞ്ഞ എന്നീ നിറങ്ങളില്‍ അരളിയുടെ പൂക്കള്‍...
അസോള
Tess J S
അസോളേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ശുദ്ധജലത്തില്‍ വളരുന്ന ചെറുസസ്യമാണ്. പായല്‍ വിഭാഗമായ ഇവയെ ജൈവവളമായും, കാലിത്തീറ്റയായും ഉപയോഗിക്കുന്നു. വിയറ്റ്‌നാം, ചൈന തുടങ്ങി ഏഷ്യയുടെ വിവിധഭാഗങ്ങളിലും ഇവയെ വ്യാപകമായി വളര്‍ത്തിവരുന്നു. നെല്‍പാടങ്ങളിലെ...
മില്‍ക്ക് ഫ്രൂട്ട്/സ്റ്റാര്‍ ആപ്പിള്‍
Tess J S
ക്രിസോഫില്ലം കൈനിറ്റോ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവ സ്റ്റാര്‍ ആപ്പിള്‍, അബിയാബ, കൈനിറ്റോ, എസ്ട്രല എന്നീ പേരുകളിലും അറിയപ്പെടുന്നു. വിയറ്റ്‌നാംകാര്‍ ഇതിനെ മുലപ്പാല്‍ എന്നര്‍ത്ഥം വരുന്ന വുവുസ എന്നാണ് വിളിക്കുന്നത്....