വേനല്‍ പൂവള്ളി
Tess J S
വേനല്‍ പൂവള്ളി എന്ന് മലയാളികള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ആന്റിഗൊണോണ്‍ ലെപ്റ്റോപ്പസ് ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണയാണ്. മെക്സിക്കന്‍ ക്രീപ്പര്‍, കോറല്‍ ക്രീപ്പര്‍, കോറല്‍ വൈന്‍, ചെയിന്‍ ഓഫ് ലൗ എന്നിങ്ങനെ നിരവധി...
ആര്യവേപ്പ്
Tess J S
മിലിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിനിന് ഫലപ്രദമായ ഔഷധമാണ്. ആര്യവേപ്പിന്റെ ഔഷധഗുണം മനസ്സിലാക്കിയ പഴമക്കാര്‍, നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ ആയൂര്‍വ്വേദ മരുന്നുകളില്‍ ഇവയെ ഉപയോഗിച്ചിരുന്നു. അസഡിറാക്ട ഇന്‍ഡിക്ക...
കണിക്കൊന്ന
Tess J S
കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്ന കാസ്സിയ ഫിസ്റ്റുല എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരമായ ഇവയെ അലങ്കാരവൃക്ഷമായും, തണല്‍ വൃക്ഷമായും വീടുകളില്‍ വളര്‍ത്തുന്നു. മഞ്ഞ...
പനിക്കൂര്‍ക്ക
Tess J S
കൊളിയസ് അരോമാറ്റിക്കസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവയെ ഞവര, കര്‍പ്പൂരവല്ലി എന്നും അറിയപ്പെടുന്നു. ലാമിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഞവരയുടെ വേര് മുതല്‍ ഇല വരെയുള്ള ഭാഗങ്ങള്‍ ഔഷധഗുണമുള്ളതാണ്. ഇവയുടെ ജന്മദേശം...
മാങ്കോസ്റ്റീന്‍
Tess J S
പഴങ്ങലുടെ റാണി എന്നറിയപ്പെടുന്ന മാങ്കോസ്റ്റീന്‍ ക്ലോസിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഗര്സിനിയ മാംഗോസ്റ്റാന എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഇവ വളര്ത്തുന്നതിനനുയോജ്യം.
പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍ വയലറ്റ് നിറത്തില്‍ കാണപ്പെടുന്നു. കാലാവസ്ഥ, മണ്ണിന്റെ...