ഇഞ്ചി
Tess J S
സിഞ്ചിബെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇഞ്ചി വളരെയേറെ പ്രാധാന്യമുള്ള സുഗന്ധവ്യജ്ഞനങ്ങളില്‍ ഒന്നാണ്. ദക്ഷിണപൂര്‍വ്വേഷ്യയാണ് ഇവയുടെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. മണ്ണിനടിയില്‍ വളരുന്ന ഇവയുടെ കാണ്ഡമാണ് വിവിധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇഞ്ചി ഉണക്കിയെടുക്കുന്നതാണ് ചുക്ക്. ഇന്ത്യയില്‍...
ശംഖുപുഷ്പം
Tess J S
വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പത്തിന്റെ ശാസ്ത്രീയനാമം ക്ലിറ്റോറിയ ടെര്‍നേറ്റിയ എന്നതാണ്. വെള്ള, വയലറ്റ് എന്നീ രണ്ടു നിറങ്ങളിലായി ഇവയുടെ പൂക്കള്‍ കാണപ്പെടുന്നു. പയര്‍ ചെടിക്ക് സമാനമായ പൂക്കളും കായ്കളുമാണ് ഇവയ്ക്കുള്ളത്. ശംഖിന്റെ...
സിലോണ്‍ ഒലിവ്
Tess J S
സിലോണ്‍ ഒലിവ് എന്നറിയപ്പെടുന്ന കേരളീയരുടെ കാരക്കാമരം ഇലായിഒകാര്‍പ്പേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന നിത്യഹരിതവൃക്ഷമാണ്. ഇലായിഒകാര്‍പ്പസ് സെറക്റ്റസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ശ്രീലങ്കയുടെ തനത് ഇനമായ ഇവ കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായ മരമാണ്. ഇന്ത്യന്‍...
പനിനീര്‍ ചാമ്പ
Tess J S
പനിനീര്‍ ചാമ്പ, ആപ്പിള്‍ ചാമ്പ എന്നിങ്ങനെ പലപേരുകളിലായി അറിയപ്പെടുന്നു. മിര്‍ട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ചാമ്പയുടെ വിഭാഗത്തില്‍ പെട്ട ഒരിനമാണ്. സിസിജിയം ജംബോസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. പനിനീരിന്റെ...
കറുകപ്പുല്ല്
Tess J S
നീലത്തണ്ടോട് കൂടിയ നീലക്കറുകയും, വെള്ളത്തണ്ടോട് കൂടിയ വെള്ളക്കറുകയുമാണ് ഇന്ത്യയില്‍ കണ്ടുവരുന്ന കറുകയിനങ്ങള്‍. പോയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ നിലം പറ്റി വളരുന്ന പുല്‍ച്ചെടിയാണ്. സൈനൊഡോണ്‍ ഡെക്‌ടൈലോണ്‍ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം....