Saturday, May 18, 2024
iNspiro

GreenTube

The page is dedicated to the Nature Lovers

വേനല്‍ പൂവള്ളി

Tess J S വേനല്‍ പൂവള്ളി എന്ന് മലയാളികള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ആന്റിഗൊണോണ്‍ ലെപ്‌റ്റോപ്പസ് ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണയാണ്. മെക്‌സിക്കന്‍ ക്രീപ്പര്‍, കോറല്‍ ക്രീപ്പര്‍, കോറല്‍ വൈന്‍, ചെയിന്‍ ഓഫ് ലൗ എന്നിങ്ങനെ നിരവധി...

കയ്യോന്നി

Tess J S ആസ്റ്ററേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന കയ്യോന്നി ഏകവര്‍ഷിയായ ചെടിയാണ്. ഫാള്‍സ് ഡെയ്‌സി എന്നതാണ് ഇവയുടെ ഇംഗ്ലീഷ് നാമം. ഭൃംഗരാജ എന്നപേരിലും കയ്യോന്നി അറിയപ്പെടാറുണ്ട്. ഈര്‍പ്പമുള്ള മണ്ണിലാണ് ഇവ തഴച്ചു വളരുന്നത്. ഇന്ത്യ,...

ആര്യവേപ്പ്

Tess J S മിലിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിനിന് ഫലപ്രദമായ ഔഷധമാണ്. ആര്യവേപ്പിന്റെ ഔഷധഗുണം മനസ്സിലാക്കിയ പഴമക്കാര്‍, നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ ആയൂര്‍വ്വേദ മരുന്നുകളില്‍ ഇവയെ ഉപയോഗിച്ചിരുന്നു. അസഡിറാക്ട ഇന്‍ഡിക്ക...

അടതാപ്പ്

Tess J S പുതുതലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത കിഴങ്ങുവിളയാണ് അടതാപ്പ്. കാച്ചിലിന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ഇവയെ അരനൂറ്റാണ്ടു മുന്‍പ് വരെ കേരളത്തില്‍ എല്ലായിടത്തും കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ വിപണിയിലിന്ന് ഇവയുടെ സ്ഥാനം ഉരുളക്കിഴങ്ങ് ഏറ്റെടുത്തു. ആഫ്രിക്കയിലെ...

കണിക്കൊന്ന

Tess J S കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്ന കാസ്സിയ ഫിസ്റ്റുല എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരമായ ഇവയെ അലങ്കാരവൃക്ഷമായും, തണല്‍ വൃക്ഷമായും വീടുകളില്‍ വളര്‍ത്തുന്നു. മഞ്ഞ...

പനിക്കൂര്‍ക്ക

Tess J S കൊളിയസ് അരോമാറ്റിക്കസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവയെ ഞവര, കര്‍പ്പൂരവല്ലി എന്നും അറിയപ്പെടുന്നു. ലാമിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഞവരയുടെ വേര് മുതല്‍ ഇല വരെയുള്ള ഭാഗങ്ങള്‍ ഔഷധഗുണമുള്ളതാണ്. ഇവയുടെ ജന്മദേശം...

മാങ്കോസ്റ്റീന്‍

Tess J S പഴങ്ങലുടെ റാണി എന്നറിയപ്പെടുന്ന മാങ്കോസ്റ്റീന്‍ ക്ലോസിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഗര്‍സിനിയ മാംഗോസ്റ്റാന എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഇവ വളര്‍ത്തുന്നതിനനുയോജ്യം. പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍ വയലറ്റ് നിറത്തില്‍ കാണപ്പെടുന്നു. കാലാവസ്ഥ, മണ്ണിന്റെ...

വാനില

Tess J S ഓര്‍ക്കിഡ് വിഭാഗത്തില്‍ പെട്ട ഭക്ഷ്യയോഗ്യമായ ഏക ഓര്‍ക്കിഡാണ് വാനില. ഇവ ഓര്‍ക്കിഡേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇവയുടെ ജന്മസ്ഥലം മെക്‌സിക്കോയാണ്. മണ്ണിന് ഈര്‍പ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വാനില വളരുന്നത്. മാംസളമായ ഇവയുടെ...

തുളസി

Tess J S ഒസിമം സാങ്റ്റം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന തുളസി ലാമിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. അയ്യായിരം വര്‍ഷത്തെ പഴക്കമുള്ള ഈ സസ്യത്തിന്റെ ജന്മദേശം ഇന്ത്യയാണ്. ശാപമോക്ഷം ലഭിച്ച ലക്ഷിമീദേവി വൈകുണ്ഠത്തിലേക്ക് മടങ്ങിയപ്പോള്‍ ദേവിയുടെ...

വഴന

Tess J S പശ്ചിമഘട്ട മലനിരകളില്‍ സ്വാഭാവിക പരിസ്ഥിതിയില്‍ കണ്ടുവരുന്ന ഇവ ലോറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. വീടുകളിലും ഇവയെ വളര്‍ത്താറുണ്ട്. എടന, വയന, കുപ്പമരം എന്നിങ്ങനെ പല പേരുകളില്‍ ഇവ അറിയപ്പെടുന്നു. പതിനഞ്ച് മീറ്റര്‍ വരെ...