Saturday, May 4, 2024
iNspiro

GreenTube

The page is dedicated to the Nature Lovers

മുക്കുറ്റി

Tess J S ആയുര്‍വേദത്തിലെ ദശപുഷ്പങ്ങളില്‍ ഒന്നാണ് ഓക്‌സാലിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന മുക്കുറ്റി. മൂന്നിഞ്ച് വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ് ഇവ. കേരളത്തിലെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണെങ്കിലും തണലും, ഈര്‍പ്പവുമുള്ള സ്ഥലങ്ങളിലാണ് കൂടുതലായി വളരുന്നത്....

തുമ്പ

Tess J S ല്യൂക്കസ് അസ്‌പെറ എന്ന ശാസ്ത്രീയനാമത്തില്‍ ഇവയെ അറിയപ്പെടുന്നു. ലാമിയേസ്യെ സസ്യകുടുംബത്തിലാണ് തുമ്പയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ എന്നിങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നു. കര്‍ക്കിടകമാസത്തില്‍ വളര്‍ന്നുതുടങ്ങുന്ന ഇവ...

ലിച്ചി

Tess J S സാപിന്‍സേസിയേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ലിച്ചിയുടെ ജന്മദേശം ചൈനയാണെന്ന് കരുതപ്പെടുന്നു. ലിച്ചി ചിനെന്‍സിസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. പത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരമാണ് ഇവ. ഇടതൂര്‍ന്ന് വളരുന്ന ലിച്ചിമരത്തിന്റെ...

കൃഷ്ണകിരീടം

Tess J S ക്ലിറോഡെന്‍ഡ്രം പാനികുലേറ്റം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കൃഷ്ണകിരീടം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ്. ഇവ വെര്‍ബനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഹനുമാന്‍ കിരീടം, രാജകിരീടം, കാവടിപ്പൂവ്, കൃഷ്ണമുടി എന്നിങ്ങനെ...

അരളി

Tess J S വിഷസസ്യങ്ങളെയും ഔഷധനിര്‍മ്മാണത്തിനായി ആയൂര്‍വേദത്തില്‍ ഉപയോഗപ്പെടുത്തിവരുന്നു. അത്തരത്തിലുള്ള ഒരു പൂമരമാണ് അരളി. ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഇവ അപ്പോസൈനേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. വെള്ള, ചുവപ്പ്, റോസ്, മഞ്ഞ എന്നീ നിറങ്ങളില്‍ അരളിയുടെ പൂക്കള്‍...

അസോള

Tess J S അസോളേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ശുദ്ധജലത്തില്‍ വളരുന്ന ചെറുസസ്യമാണ്. പായല്‍ വിഭാഗമായ ഇവയെ ജൈവവളമായും, കാലിത്തീറ്റയായും ഉപയോഗിക്കുന്നു. വിയറ്റ്‌നാം, ചൈന തുടങ്ങി ഏഷ്യയുടെ വിവിധഭാഗങ്ങളിലും ഇവയെ വ്യാപകമായി വളര്‍ത്തിവരുന്നു. നെല്‍പാടങ്ങളിലെ...

മില്‍ക്ക് ഫ്രൂട്ട്/സ്റ്റാര്‍ ആപ്പിള്‍

Tess J S ക്രിസോഫില്ലം കൈനിറ്റോ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവ സ്റ്റാര്‍ ആപ്പിള്‍, അബിയാബ, കൈനിറ്റോ, എസ്ട്രല എന്നീ പേരുകളിലും അറിയപ്പെടുന്നു. വിയറ്റ്‌നാംകാര്‍ ഇതിനെ മുലപ്പാല്‍ എന്നര്‍ത്ഥം വരുന്ന വുവുസ എന്നാണ് വിളിക്കുന്നത്....

ആകാശമുല്ല

Tess J S കോണ്‍വോള്‍വുലേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ആകാശമുല്ലയെ അലങ്കാരചെടിയായി ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. ഇപോമോയിയ കോണ്‍വോള്‍വുലേസ്യെ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വള്ളിച്ചെടിയാണ് ഇവ. നക്ഷത്രക്കമ്മല്‍, തീപ്പൊരി എന്നിങ്ങനെ വിവിധ...

നെല്ലി

Tess J S ഇലകളോടൊപ്പം ശാഖകളും പൊഴിക്കുന്ന നെല്ലി ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ്. ഇന്ത്യയില്‍ കണ്ടുവരുന്നയിനം നെല്ലി യൂഫോര്‍ബിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇളം പച്ച നിറത്തിലാണ് ഇവയുടെ കായ്കള്‍ കാണപ്പെടുന്നത്....

ഗെര്‍ബെറ

Tess J S അസ്റ്റെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഗെര്‍ബെറ അലങ്കാര സസ്യമാണ്. ജര്‍മ്മന്‍ സസ്യശാസ്ത്രജ്ഞനായ ട്രൗഗോട്ട് ഗര്‍ബറിന്റെ സ്മരണാര്‍ത്ഥമാണ് ഇവയ്ക്ക് ഗെര്‍ബെറ എന്ന പേര് നല്‍കിയത്. ആഫ്രിക്കന്‍ ഡെയ്‌സി എന്നും ഇവ അറിയപ്പെടുന്നു. മഞ്ഞ, ചുവപ്പ്,...