[vc_row][vc_column]
Let’s Talk Politics!
ARYA A JAre you into Politics? Which political party do you belong to? Do you cast your vote? What is your take...
Photography Class 2
Class - 2
ഒരു ക്യാമറയിലൂടെ ലഭിക്കുന്ന ഫോട്ടോയെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട 11 ഘടകങ്ങൾ ഉണ്ട്. അവയെ നമുക്ക് പരിചയപ്പെടാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കു.
LENSE
FLIP-UP MIRROR
PENTA PRISM
SHUTTER
SENSOR
VIEW FIDER
...
[pvcp_website_count]
LATEST REVIEWS
പ്രണയം
Sheen Thankalayam
പ്രണയം...മലയാള സിനിമാ ആസ്വാദകര്‍ക്ക് ബ്ലെസ്സിയുടെ ഒരു ബ്ലെസ്സിംഗ് കൂടെ. കണ്ണീരില്‍ ചാലിച്ച ഒരു തീവ്രമായ പ്രണയ ചിത്രം, അങ്ങനെ പറയാനാണ് എനിക്കിഷ്ടം. കാല്പനിക മോഹങ്ങളുടെയും കപട ബന്ധങ്ങളുടെയും ഞെട്ടിപ്പിക്കുന്ന ജീവിത കഥകളിലൂടെ...
കൈലാഷ് സാംഖല
Arya A J
'ഇന്ത്യയുടെ കടുവ മനുഷ്യന്' എന്ന പേരില്‍ പ്രസിദ്ധനായ വ്യക്തിയാണ് കൈലാഷ് സാംഖല. പ്രകൃതി സ്നേഹിയും പരിസ്ഥിതി സംരക്ഷകനുമായ അദ്ദേഹം, മൃഗപരിപാലന രംഗത്ത് നല്കിയ സംഭാവനകളിലൂടെയാണ് ലോക ശ്രദ്ധ കൈവരിക്കുന്നത്.
1925...
Let’s Talk Politics!
ARYA A JAre you into Politics? Which political party do you belong to? Do you cast your vote? What is your take...
READ AGAIN
LATEST REVIEWS
PERFORMANCE TRAINING
കൃഷ്ണകിരീടം
Tess J S
ക്ലിറോഡെന്‍ഡ്രം പാനികുലേറ്റം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കൃഷ്ണകിരീടം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ്. ഇവ വെര്‍ബനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഹനുമാന് കിരീടം, രാജകിരീടം, കാവടിപ്പൂവ്, കൃഷ്ണമുടി എന്നിങ്ങനെ...
ഉറുമ്പ്
Tess J S
ലോകത്ത് ധ്രുവപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ഉറുമ്പുകളെ കാണാന്‍ കഴിയും. ഉറുമ്പുകളുടെ കൂട്ടത്തെ നയിക്കുന്നത് കൂട്ടിലെ റാണിയാണ്. റാണിയുറുമ്പിന്റെ മക്കളാണ് ഉറുമ്പിന് കൂട്ടിലെ മറ്റ് ഉറുമ്പുകളെല്ലാം. ഉറുമ്പുകളുടെ കൂടൊരുക്കല്‍ വളരെ രസകരമാണ്. റാണി...
ഇഞ്ചി
Tess J S
സിഞ്ചിബെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇഞ്ചി വളരെയേറെ പ്രാധാന്യമുള്ള സുഗന്ധവ്യജ്ഞനങ്ങളില്‍ ഒന്നാണ്. ദക്ഷിണപൂര്‍വ്വേഷ്യയാണ് ഇവയുടെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. മണ്ണിനടിയില്‍ വളരുന്ന ഇവയുടെ കാണ്ഡമാണ് വിവിധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇഞ്ചി ഉണക്കിയെടുക്കുന്നതാണ് ചുക്ക്. ഇന്ത്യയില്‍...
A Sound Mind In A Sound Body
Namitha Eliza Raju
A sound body can heal the problems of mind in a much better way. The wounds that occurred in the mind can...
വഴന
Tess J S
പശ്ചിമഘട്ട മലനിരകളില്‍ സ്വാഭാവിക പരിസ്ഥിതിയില്‍ കണ്ടുവരുന്ന ഇവ ലോറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. വീടുകളിലും ഇവയെ വളര്‍ത്താറുണ്ട്. എടന, വയന, കുപ്പമരം എന്നിങ്ങനെ പല പേരുകളില്‍ ഇവ അറിയപ്പെടുന്നു.
പതിനഞ്ച് മീറ്റര്‍ വരെ...
HOLIDAY RECIPES
പനിനീര് ചാമ്പ
Tess J S
പനിനീര് ചാമ്പ, ആപ്പിള്‍ ചാമ്പ എന്നിങ്ങനെ പലപേരുകളിലായി അറിയപ്പെടുന്നു. മിര്‍ട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ചാമ്പയുടെ വിഭാഗത്തില്‍ പെട്ട ഒരിനമാണ്. സിസിജിയം ജംബോസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. പനിനീരിന്റെ...
WRC RACING
HEALTH & FITNESS
BUSINESS
[pvcp_1]
[/vc_column_text][/vc_column][/vc_row]